"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
== ചെമ്പരത്തി സ്ക്വാഷ് ==
== ചെമ്പരത്തി സ്ക്വാഷ് ==
  - 25 ചെമ്പരത്തിപ്പുവുകളില്‍ 2 നാരങ്ങാനീര് ചേര്‍ക്കുക.24മണിക്കൂര്‍ വായു കയറാത്ത പാത്രത്തില്‍ വെയ്ക്കുക.
  - 25 ചെമ്പരത്തിപ്പുവുകളില്‍ 2 നാരങ്ങാനീര് ചേര്‍ക്കുക.24മണിക്കൂര്‍ വായു കയറാത്ത പാത്രത്തില്‍ വെയ്ക്കുക.
പിന്നീട് അരിച്ചെടുക്കുക. പഞ്ചസാര ചേര്‍ത്ത് എടുക്കുക.
പിന്നീട് അരിച്ചെടുക്കുക. പഞ്ചസാര ചേര്‍ത്ത് എടുക്കുക
 
==''' സ്ഥലനാമം''' ==
.ഊട്ടുപാറ
പാറത്തോടിന്റെ സമീപപ്രദേശം.പാണ്ഡവരുടെ വനവാസകാലത്ത് അവര്‍ ഇരുന്ന് ഭക്ഷണം കഴിച്ചിരുന്ന സ്ഥലമെന്ന് വിശ്വസിച്ചു പോരുന്നു.
   
എച്ചിപ്പാറ
ഊട്ടുപാറയുടെ താഴെ എച്ചിപ്പാറ.ഭക്ഷണത്തിനു ശേഷം എച്ചില്‍ എറിഞ്ഞിരുന്ന സ്ഥലം എന്നു ഖ്യാതി.
പാലപ്ര
      പാറത്തോടിന്റെ മുകള്‍ഭാഗമാണ് പാലപ്ര.അവിടെ ചരിത്രമുറങ്ങുന്ന നിരവധി പാറകളുണ്ട്.