"സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 14: | വരി 14: | ||
മനുഷ്യ ആരോഗ്യത്തിൽ അവന്റെ ചുറ്റുപാടുകളുടെ പ്രാധാന്യം
| മനുഷ്യ ആരോഗ്യത്തിൽ അവന്റെ ചുറ്റുപാടുകളുടെ പ്രാധാന്യം

ലോകത്തിലെ ജനസംഖ്യയിൽ 23 ശതമാനം ആളുകളുടെ മരണത്തിന ഇടയാക്കിയ വൈറസുകൾ പരിസ്ഥിതി ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ് . | ലോകത്തിലെ ജനസംഖ്യയിൽ 23 ശതമാനം ആളുകളുടെ മരണത്തിന ഇടയാക്കിയ വൈറസുകൾ പരിസ്ഥിതി ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ് . | ||
ലോകത്തിലെ 102 പ്രധാന വ്യാധികളിൽ പഠനത്തിന് വിധേയമാക്കപ്പെട്ടപ്പോൾ അതിൽ 85 എണ്ണവും പരിസ്ഥിതിയുടെ ശുചിത്വമില്ലായ്മകൊണ്ട് ഉണ്ടായതാണ് . |
ലോകത്തിലെ 102 പ്രധാന വ്യാധികളിൽ പഠനത്തിന് വിധേയമാക്കപ്പെട്ടപ്പോൾ അതിൽ 85 എണ്ണവും പരിസ്ഥിതിയുടെ ശുചിത്വമില്ലായ്മകൊണ്ട് ഉണ്ടായതാണ് . | ||

എന്റെ പരിസരം എന്റെ ഉത്തരവാദിത്വം

എന്റെ പരിസരം എന്റെ ഉത്തരവാദിത്വം

നമ്മുടെ വീടും പറമ്പും വൃത്തിയാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് .ചിലപ്പോൾ നമ്മൾ ഒരാളുടെ ശ്റദ്ധക്കുറവ് സമൂഹത്തിനു തന്നെ ഭീഷണിയായി മാറിയേക്കാം .അതുകൊണ്ടു നമ്മുടെ ചുറ്റുപാടുകൾ ശുചിത്വത്തോടെ സക്ഷിക്കേണ്ടത് രാജ്യത്തോടുള്ള നമ്മുടെ കടമയാണ്
നമ്മുടെ വീടിനു ചുറ്റും വെള്ളം കെട്ടികിടക്കുന്ന സാഹചര്യങ്ങൾ നാം ഒഴിവാക്കണം . കാരണം കെട്ടികിടക്കുന്ന ജലത്തിൽ കൊതുകുകൾക്ക് വളരാനുള്ള അവസരം ഒരുക്കുകയാണ് .അതോടൊപ്പം റബർ പൽ ശേഖരിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന പത്രത്തിലും അവ കെട്ടികിടക്കാൻ സാധ്യതയുണ്ട് . ആ സാഹചര്യം ഒഴിവാക്കേണ്ടതാണ് .
ഇങ്ങനെ ചില കൊച്ചു കൊച്ചു പ്രവർത്തിയിലൂടെ പടർന്നു പിടിക്കുന്ന രോഗങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ നമുക്ക് കഴിയും . ആ പ്രതിരോധത്തിൽ കണ്ണികളാകാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം . കോവിഡ് 19 നെ നമ്മൾ അതിജീവിക്കും . നന്മകൾ പൂക്കുന്ന നല്ല നാളെക്കായി കാത്തിരിക്കാം . കടമയാണ്

ഇങ്ങനെ ചില കൊച്ചു കൊച്ചു പ്രവർത്തിയിലൂടെ പടർന്നു പിടിക്കുന്ന രോഗങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ നമുക്ക് കഴിയും . ആ പ്രതിരോധത്തിൽ കണ്ണികളാകാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം . കോവിഡ് 19 നെ നമ്മൾ അതിജീവിക്കും . നന്മകൾ പൂക്കുന്ന നല്ല നാളെക്കായി കാത്തിരിക്കാം .
| നമ്മുടെ വീടും പറമ്പും വൃത്തിയാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് .ചിലപ്പോൾ നമ്മൾ ഒരാളുടെ ശ്റദ്ധക്കുറവ് സമൂഹത്തിനു തന്നെ ഭീഷണിയായി മാറിയേക്കാം .അതുകൊണ്ടു നമ്മുടെ ചുറ്റുപാടുകൾ ശുചിത്വത്തോടെ സക്ഷിക്കേണ്ടത് രാജ്യത്തോടുള്ള നമ്മുടെ കടമയാണ്
നമ്മുടെ വീടിനു ചുറ്റും വെള്ളം കെട്ടികിടക്കുന്ന സാഹചര്യങ്ങൾ നാം ഒഴിവാക്കണം . കാരണം കെട്ടികിടക്കുന്ന ജലത്തിൽ കൊതുകുകൾക്ക് വളരാനുള്ള അവസരം ഒരുക്കുകയാണ് .അതോടൊപ്പം റബർ പൽ ശേഖരിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന പത്രത്തിലും അവ കെട്ടികിടക്കാൻ സാധ്യതയുണ്ട് . ആ സാഹചര്യം ഒഴിവാക്കേണ്ടതാണ് .
ഇങ്ങനെ ചില കൊച്ചു കൊച്ചു പ്രവർത്തിയിലൂടെ പടർന്നു പിടിക്കുന്ന രോഗങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ നമുക്ക് കഴിയും . ആ പ്രതിരോധത്തിൽ കണ്ണികളാകാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം . കോവിഡ് 19 നെ നമ്മൾ അതിജീവിക്കും . നന്മകൾ പൂക്കുന്ന നല്ല നാളെക്കായി കാത്തിരിക്കാം . കടമയാണ്
നമ്മുടെ വീടിനു ചുറ്റും വെള്ളം കെട്ടികിടക്കുന്ന സാഹചര്യങ്ങൾ നാം ഒഴിവാക്കണം . കാരണം കെട്ടികിടക്കുന്ന ജലത്തിൽ കൊതുകുകൾക്ക് വളരാനുള്ള അവസരം ഒരുക്കുകയാണ് .അതോടൊപ്പം റബർ പൽ ശേഖരിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന പത്രത്തിലും അവ കെട്ടികിടക്കാൻ സാധ്യതയുണ്ട് . ആ സാഹചര്യം ഒഴിവാക്കേണ്ടതാണ് .
ഇങ്ങനെ ചില കൊച്ചു കൊച്ചു പ്രവർത്തിയിലൂടെ പടർന്നു പിടിക്കുന്ന രോഗങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ നമുക്ക് കഴിയും . ആ പ്രതിരോധത്തിൽ കണ്ണികളാകാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം . കോവിഡ് 19 നെ നമ്മൾ അതിജീവിക്കും . നന്മകൾ പൂക്കുന്ന നല്ല നാളെക്കായി കാത്തിരിക്കാം .

{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= |
11:36, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്19
മനുഷ്യജീവന്റെ അടിസ്ഥാനം അവൻ ജീവിക്കുന്ന അവന്റെ ചുറ്റുപ്പാടുകളാണ്. മനുഷ്യന്റെ സ്വാഭാവിക ജീവിതവും ജീവിത രീതികളും അവന്റെ ചുറ്റുപ്പാടുകളിൽനിന്നും രൂപപ്പെടുന്നതാണ്. മനുഷ്യന്റെ സ്വാഭാവിക ജീവിതത്തെ പ്രതികൂലമായി ബാധിക്കാനും അവന്റെ പരിസരത്തിനു സാധിക്കും. മനുഷ്യൻ തന്റെ ജീവിത യാത്രയുടെ നിരത്തിലെവിടെയോ വെച്ച് അവന്റെ പരിസരത്തെക്കുറിച്ചുള്ള അവബോധം നഷ്ടപ്പെടാൻ തുടങ്ങി. സുഗമമായ ജീവിതത്തിനു അടിസ്ഥാനമായ ശുചിത്വമുള്ള പരിസരം മാനവരാശി ചില സന്ദർഭങ്ങളിൽ അവന്റെ പ്രവർത്തികൾ കൊണ്ട് കോട്ടം സൃഷ്ടിച്ചിട്ടുണ്ട് .ഇന്ന് നാം നൂറ്റാണ്ടിന്റെ വിപത്ത് എന്ന് വിശേഷിപ്പിക്കപ്പെട്ട കോവിഡ് 19 ന്റെ ഭീകര മുഖം ദർശിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാൻ മത്സ്യ ചന്തയിൽനിന്നാണ് ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത്.അവിടെ 3000 പേരുടെ മരണത്തിനു കാരണമായ ഈ വൈറസ് ഇന്ന് ചൈന പിന്നിട്ടു ലോകത്തിൽ 203 ൽ അധികം രാജ്യങ്ങിലേക്കു പടർന്നു പിടിച്ചിരിക്കുന്നു. കോവിഡ് 19 വളർച്ചയും പടർച്ചയും ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19 .കഴിഞ്ഞ വർഷത്തെ അവസാന ദിനം (2019 ഡിസംബർ 31 ) സ്ഥിരീകരിക്കപ്പെട്ടു . ഈ വര്ഷം ലോകമെങ്ങും കാട്ടു തീ പോലെ പടരുകയും ചെറുത്ത ഈ പകർച്ച വ്യാധിയെ 2020 മാർച്ച് 11 നു ആണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. മഹാമാരി ഗണത്തിലുള്ള മറ്റൊരു രോഗമേ ഇപ്പോൾ ഭൂമിയിൽ ഉള്ളു. അത് അറ നൂറ്റാണ്ടുമുമ്പ് ഉത്ഭവിച്ച എയ്ഡ്സ് . ചൈനയിലെ ഹ്യുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ ഉത്ഭവം. ആദ്യ ഘട്ടത്തിൽ നോവൽ കൊറോണ വൈറസ് എന്ന് അറിയപ്പെടുന്ന ഈ രോഗത്തിന് കോവിഡ് 19 എന്ന പേര് കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് നൽകിയത്. മാർച്ച് 11 നു കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോൾ ലോകത്തിലെ 125 രാജ്യങ്ങിലേക്കു ഈ രോഗം വ്യാപിച്ചു കഴിഞ്ഞിരുന്നു.അതിനകം 1 .80 ലക്ഷം പേർക്ക് രോഗം ബാധിക്കുകയും 1000 പേർ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇത് 20 ലക്ഷം പിന്നിട്ടിരിക്കുന്നു. 1 .30 ലക്ഷത്തിലേറെ പേർ ഇതുവരെ രോഗത്തിന് കീഴടങ്ങി ജീവൻ പ്രതിരോധം തന്നെ രക്ഷ മാസ്ക് ധരിക്കുന്നതു വൈറസ് ബാധയെ ചെറുക്കും എന്നതിനാൽ രോഗിയും അവരെ പരിചരിക്കുന്നവരും മാസ്ക് ധരിക്കുന്നതും നല്ലതാണ് ലോകത്തിലെ 102 പ്രധാന വ്യാധികളിൽ പഠനത്തിന് വിധേയമാക്കപ്പെട്ടപ്പോൾ അതിൽ 85 എണ്ണവും പരിസ്ഥിതിയുടെ ശുചിത്വമില്ലായ്മകൊണ്ട് ഉണ്ടായതാണ് .

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ