"സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്/അക്ഷരവൃക്ഷം/മലിനമീ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മലിനമീ ലോകം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

11:25, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മലിനമീ ലോകം


എന്താണീ ലോകത്തിൻ അവസ്ഥ !
എങ്ങും മലിനമാം മലിനം
ശുചിത്വമെന്തെന്ന് മറന്നേപോയ-
മനുഷ്യരാൽ മലിനമീ ലോകം

പ്രകൃതി തൻ മടിത്തട്ടിലെന്നും;
ഉയരവെ മാലിന്ന്യക്കൂമ്പാരങ്ങൾ
മാരകമാം രോഗങ്ങളും മറ്റും
ഉയരുന്നു ദിനം, ദിനം

ജീവജലം ദാനം നൽകുമാ-
ജലസ്രോതസ്സുകളിലേക്കൊന്നു നോക്കിൻ,
ശുദ്ധജലം മറഞ്ഞതോ ഹാ;
മലിനമാം ജലം മാത്രം

പിന്നിടും തോറമീ കാലം
മലിനമാകവെ ശുദ്ധവായു പോലും,
എവിടേക്ക് നാം പോയീടുമല്പം

ഫാത്തിമ റന
9 A സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂൾ കുന്നോത്ത്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത