"കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/ആരോഗ്യ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യ കേരളം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

11:23, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യ കേരളം


ഒരു പനി വന്നാൽ ചുമ വന്നാൽ അതുമതി
ഒരു കൈ തന്നാൽ വിരൽതൊട്ടാൽ അതുമതി
ഒരു പനി വന്നാൽ ചുമ വന്നാൽ അതുമതി
ഒരു കൈതന്നാൽ വിരൽതൊട്ടാൽ അതുമതി

 കഴുകീടാം കൈകൾ അതുമതി
ധരിച്ച് ഇടാം മാസ്കുകൾ അതുമതി
പാലിച്ചീടാം ശുചിത്വം അതുമതി
ആചരിക്കാം ഡ്രൈഡേ അതുമതി

കളി വേണ്ട ചിരി വേണ്ട ജയം മതി
ആരോഗ്യം കൈമുതലാക്കാൻ
 ശുചിയാക്കാം നാടും നഗരവും
പോരാടാം ഒന്നിച്ചൊന്നായ്
ഒറ്റ മനസ്സായ് നിന്നീടാം
രോഗ പ്രതിരോധം വീണ്ടെടുക്കാം
എന്റെ കേരളം ആരോഗ്യ കേരളം
 

ഫാത്തിമത്ത് റാനിയ ടി.പി
4 A കെ.എ.എൽ.പി.എസ് അലനല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത