Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= തുരത്താം ഈ മഹാമാരിയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| ഇന്ന് പ്രധാനമായും ചർച്ച ചെയ്യുന്ന വിഷയമാണ് കോവിഡ് 19 (കൊറോണ ) നമുക്ക് ഇതിനെ തടയാൻ പേടിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്. ഓരോ മനുഷ്യനും അവരവർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി നിർവ്വഹിച്ചാൽ നമുക്ക് ഇതിനെ ചെറുത്ത് തോല്പിക്കാം അതുകൊണ്ട് ഇനി അങ്ങോട്ടുള്ള നാളുകൾ അതിജീവനത്തിന്റെ നാളുകളാണ് ഇതിന് വേണ്ടി നമ്മൾ ചെയ്യേണ്ടത് തുമ്മുമ്പോഴും ചുമയ്കുമ്പോഴും തൂവാലയോ മാസ്ക്കോ ധരിക്കുക, സോപ്പോ ഹാൻ വാഷോ ഉപയോഗിച്ച് കൈ ഇടയ്ക്കിടെ കഴുകുക, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക, വിദേശത്തു നിന്നു വന്ന ആൾക്കാരുമായി നിശ്ചിത അകലം പാലിക്കുക, ഡോക്ടറും ആരോഗ്യ പ്രവർത്തകരും പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും ചെയ്യുക ഇത്രയൊക്കെ ചെയ്താൽ തീർച്ചയായും നമ്മുടെ രാജ്യത്തെ വിഴുങ്ങുന്ന കൊറോണ എന്ന മഹാമാരിയെ നമുക്ക് ചെറുത്ത് തോല്പ്പിക്കാം.
| |
| {{BoxBottom1
| |
| | പേര്= അശ്വന്ത് - കെ
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മുക്കോത്തടം എൽ .പി സ്ക്കൂൾ കോറോം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13925
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=MT_1227|തരം=ലേഖനം}}
| |
11:08, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം