"എ.എൽ.പി.എസ്.വിളത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
നാം ജീവിക്കുന്ന പരിസ്ഥിതി മാലിന്യ മുക്തമാവേണ്ടത് പഞ്ചായത്തിന്റെയോ ആരോഗ്യ പ്രവർത്തകരുടെയോ ജോലിയല്ല . അത് നമ്മുടെ കൂടി കടമയാണെന്ന് നാം ഓർക്കണം . കൈകൾ സോപ്പിട്ട് കഴുകേണ്ടതിന്റെ പ്രാധാന്ന്യം നാം ഈ കൊറോണ കാലത്ത് നാം മനസ്സിലാക്കി കഴിഞ്ഞു . ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്ന് നാം തിരിച്ചറിയണം . പരിസ്ഥിതി ശുചിത്വത്തിലൂടെയും വ്യക്തിശുചിത്വത്തിലൂടെയും നമുക്ക് നമ്മുടെ നാടിനെയും വീടിനെയും രക്ഷിക്കാം . അതിലൂടെ തന്നെ ആരോഗ്യമുള്ള ഒരു ജനതക്കും നാടിനും വേണ്ടി നമുക്കും കണ്ണികൾ ആകാം .......</p> | നാം ജീവിക്കുന്ന പരിസ്ഥിതി മാലിന്യ മുക്തമാവേണ്ടത് പഞ്ചായത്തിന്റെയോ ആരോഗ്യ പ്രവർത്തകരുടെയോ ജോലിയല്ല . അത് നമ്മുടെ കൂടി കടമയാണെന്ന് നാം ഓർക്കണം . കൈകൾ സോപ്പിട്ട് കഴുകേണ്ടതിന്റെ പ്രാധാന്ന്യം നാം ഈ കൊറോണ കാലത്ത് നാം മനസ്സിലാക്കി കഴിഞ്ഞു . ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്ന് നാം തിരിച്ചറിയണം . പരിസ്ഥിതി ശുചിത്വത്തിലൂടെയും വ്യക്തിശുചിത്വത്തിലൂടെയും നമുക്ക് നമ്മുടെ നാടിനെയും വീടിനെയും രക്ഷിക്കാം . അതിലൂടെ തന്നെ ആരോഗ്യമുള്ള ഒരു ജനതക്കും നാടിനും വേണ്ടി നമുക്കും കണ്ണികൾ ആകാം .......</p> | ||
{{BoxBottom1 | |||
| പേര്= ദിൽഷ ഫാത്തിമ | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ.എൽ.പി.എസ് വിളത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 20639 | |||
| ഉപജില്ല= പട്ടാമ്പി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പാലക്കാട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
11:00, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം ലോകം ഇന്ന് കോവിഡ് -19 എന്ന മഹാമാരിയെ തുരത്താൻ കഠിന പ്രയത്നം നടതുറകയാണ് . ഈ സമയത്ത് ശുചിത്വത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കണം .പരിസ്ഥിതി ശുചിത്തവും വ്യക്തി ശുചിത്വവും നാം വളരെ ഏറെ സൂക്ഷിക്കണം . മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കരുത് . ചപ്പു ചവറുകൾ നമ്മുടെ വീടിന്റെ ചുറ്റുപാടും കുമിഞ്ഞു കൂടരുത് ഓരോ വീട്ടിലെയും അംഗങ്ങൾ ശുചിത്വത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം . രോഗ പ്രതിരോധത്തിന് ശുചിത്വം അത്യാവശ്യമാണ് . പല പകർച്ചവ്യാധികളും പടർത്തുന്ന കൊതുക് പോലെയുള്ള ജീവികൾ മുട്ടയിട്ട് പെരുകുന്നത് നമ്മൾ ശ്രദ്ധിച്ചാൽ തടയാൻ കഴിയു, . ഉദാഹരണത്തിന് മലർന്നു കിടക്കുന്ന ചിരട്ടയിലെ വെള്ളം മതി കൊതുക് മുട്ടയിട്ട് പെരുകാൻ അത് കമഴ്ത്തി വെച്ചാൽ അതിന് സാധ്യത ഇല്ലാതാകും . പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധത്തിന്റെ പ്രധാന ഘടകം തന്നെയാണ് . ശുചിത്വമില്ലായ്മ രോഗ വ്യാപനം കൂട്ടുക തന്നെ ചെയ്യും നാം ജീവിക്കുന്ന പരിസ്ഥിതി മാലിന്യ മുക്തമാവേണ്ടത് പഞ്ചായത്തിന്റെയോ ആരോഗ്യ പ്രവർത്തകരുടെയോ ജോലിയല്ല . അത് നമ്മുടെ കൂടി കടമയാണെന്ന് നാം ഓർക്കണം . കൈകൾ സോപ്പിട്ട് കഴുകേണ്ടതിന്റെ പ്രാധാന്ന്യം നാം ഈ കൊറോണ കാലത്ത് നാം മനസ്സിലാക്കി കഴിഞ്ഞു . ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്ന് നാം തിരിച്ചറിയണം . പരിസ്ഥിതി ശുചിത്വത്തിലൂടെയും വ്യക്തിശുചിത്വത്തിലൂടെയും നമുക്ക് നമ്മുടെ നാടിനെയും വീടിനെയും രക്ഷിക്കാം . അതിലൂടെ തന്നെ ആരോഗ്യമുള്ള ഒരു ജനതക്കും നാടിനും വേണ്ടി നമുക്കും കണ്ണികൾ ആകാം .......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ