"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/കൊറോണ – പ്രതിരോധനവും അതിജീവനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin32015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ – പ്രതിരോധനവും അതിജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Admin32015 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ= സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 32015 | | സ്കൂൾ കോഡ്= 32015 | ||
| ഉപജില്ല= | | ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
10:58, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ – പ്രതിരോധനവും അതിജീവനവും
കോവിഡ് രോഗികളുടെ അതിജീവന നിരക്കിൽ കേരളം ഒന്നാമതാണ്. കൊറോണയെന്ന അദൃശ്യ ശക്തിക്കെതിരെയുള്ള പോരാട്ടത്തിലാണ് നാട്. പ്രതിരോധനവും ജാഗ്രതയും മുതൽക്കൂട്ടാക്കി ഈ മഹാമാരിക്കെതിരെ പോരാടുമ്പോൾ കൈകോർക്കാൻ ലോകം ഒന്നാകെയുണ്ട്. കേരളത്തിന്റെ പകർച്ച വ്യാധി പ്രതിരോധന പ്രവർത്തനങ്ങൾ ഏറെത്തവണ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഓരോ രോഗത്തെയും പ്രതിരോധിക്കാനെടുക്കുന്ന ആരോഗ്യ വകപ്പിന്റെ നടപടികൾ തന്നെയാണ് ഇതിന് പ്രധാനം. മനുഷ്യരുടെ അതിജീവനം വിസ്‍മയം തന്നെയാണ്. ഇതിന് നാം നമ്മുടെ പൂർവ്വികരോട് കടപ്പെട്ടിരിക്കുന്നു. എത്രയോ ആപൽഘട്ടങ്ങളാണ് നമുക്ക് മുന്നേ കടന്നു പോയവർ നേരിട്ടിട്ടുള്ളത്. അതിജീവന പോരാട്ടത്തിലൂടെ അവർ ജനിതകമായും സാമൂഹികമായും നേടിയെടുത്ത പ്രതിരോധ ശേഷി ഇതിൽ നിർണായകമാണ്. കൊറോണ പല വസ്തുതകളും നമ്മെ പഠിപ്പിക്കുന്നുണ്ട്. ലോക് ഡൗൺ ഉണ്ടായാൽ ജീവിതം എങ്ങനെയാണെന്ന് നാം മനസ്സിലാക്കുകയാണ്. രോഗം പടരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. എന്നിരിക്കേ, മുന്നറിയിപ്പുകളും ചിട്ടകളും ശ്രദ്ധിക്കാതിരിക്കുന്നത് തികഞ്ഞ ഉത്തരവാദിത്തമില്ലായ്‍മയാണ്. ഇതിനക്കുറിച്ച് ബോധവത്ക്കരണം വീടുകളിൽത്തന്നെ നടത്തേണ്ടതുണ്ട്. നൂറിൽ 99 പേരും സൂക്ഷ്മത പുലർത്തിയാലും ജാഗ്രത കൈവിട്ട ഒരാൾ മതി രോഗത്തിന്റെ വാതിൽ തുറന്നു കൊടുക്കാൻ. ഒരു ജനതയെന്ന നിലയ്ക്ക് നാം മറ്റുള്ളവർക്ക് മാതൃകയായി തീരുമ്പോൾ കേരളീയർ എന്നതിൽ നമുക്ക് അഭിമാനിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ