"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാവിപത്ത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 41: വരി 41:
| സ്കൂൾ=  സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32015
| സ്കൂൾ കോഡ്= 32015
| ഉപജില്ല=  കാഞ്ഞിരപ്പള്ളി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഈരാറ്റ‍ുപേട്ട   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

10:57, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാവിപത്ത്

പോരാടുവാൻ നേരമായിരിക്കുന്നു കൂട്ടരേ,
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമ്മുക്കി ദുരിന്തത്തിനെ, വിപത്തിനെ
നലയടികളിൽ‍നിന്നു മുക്തി നേടാം

ഒഴിവാക്കിടാം നമുക്ക് സ്‌നേഹസന്ദർശനം
ജാഗ്രതയോടെ ഒഴിവാക്കിടാം
നമ്മുക്ക് ഈ വിപത്തിനോട്
ആയുധംകൊണ്ട് ഒരു ജീവൻ നേടിടാം നാടിനായി

പരിഹാസപൂർവ്വം നടക്കുന്ന സോദരേ, കേൾക്കുക
നമ്മൾ തകർക്കുന്നത് ഒരു ജീവനല്ല
ഒരു ജനതെയാണ് ഒർക്കുക
നിങ്ങൾ ഒർക്കുക ,ഒർക്കുക

നിർദേശങ്ങൾ പാലിക്കാം നമുക്ക്
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
മാസ്ക് വയ്ക്കാം ഇരിക്കാം വീട്ടിൽ
പാലിക്കുക നിയമങ്ങൾ

ആരോഗ്യരക്ഷയ്ക്ക് നൽകുന്ന
നിർദേശങ്ങൾ പാലിക്കാം,
 ജാഗ്രതയോടെ, ശുചിത്വ-
ബോധത്തോടെ മുന്നേറിടാം

ഒറ്റക്കെട്ടായി നിന്നുകൊണ്ട് നേരിടാം
നമുക്കീ മഹാവിപതിത്തിനെ
ആശ്വാസമേകുന്ന ശുഭ വാർത്ത
കേൾക്കാൻ ഒരു മനസോടെ ശ്രമിക്കാം.

അൽഫോൻസാ സെബാസ്റ്റ്യൻ
5 എ സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി
ഈരാറ്റ‍ുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത