"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/അതിജീവനത്തന്റെ കൽപ്പടവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തന്റെ കൽപ്പടവുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
| സ്കൂൾ=    സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32015
| സ്കൂൾ കോഡ്= 32015
| ഉപജില്ല=  കാഞ്ഞിരപ്പള്ളി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഈരാറ്റ‍ുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

10:55, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തന്റെ കൽപ്പടവുകൾ

മഹാപ്രളയത്തിൽ നിന്നും കരകയറിയവരാണ് നാം. ഓർത്തെടുക്കുമ്പോൾ ഭയപ്പെടുത്തുകയും അതേസമയം ഒരു മലയാളി ആയതിൽ അഭിമാനം തോന്നുകയും ചെയ്യുന്ന നിമിഷങ്ങൾ സമ്മാനിച്ചാണ് കഴിഞ്ഞ രണ്ട് പ്രളയങ്ങളും കടന്നു പോയത്. കുളിർ തെന്നലിന്റെ സുഖമുള്ള ഓർമ്മകൾ മനസിന്റെ മടിത്തട്ടിൽ കാത്തുസൂക്ഷിച്ചിരുന്ന മലയാളികൾക്ക് രൗദ്ര ഭാവത്തോ‍ടെ കലിതുള്ളിയെത്തിയ ദുരിതാനുഭവമാണ് ഈക്കഴിഞ്ഞ രണ്ട് പ്രളയവും.

പ്രളയം അതിന്റെ രൗദ്ര ഭാവത്തിൽ കലിതുള്ളിയാടിയപ്പോൾ ദൈവദൂതനെപ്പോലെ കപ്പലുമായി ഓടിയെത്തിയ കടലിന്റെ മക്കൾ, കുടുങ്ങിക്കിടന്നവരെത്തേടി വഴിയറിയാത്ത ഇടങ്ങൾ തേടി വള്ളം തുഴഞ്ഞു. പ്രളയകാലം തിരിച്ചറിവുകളുടേതുമായിരുന്നു. ജാതി-മത ഭേദമന്യെ‌േ എല്ലാവരും പരസ്പരം സഹായിച്ചു. പ്രളയത്തിന് കാരണങ്ങളായ നാം ഓരോരുത്തരും ഇനിയൊരിക്കലും ഭൂമിയെ ദ്രോഹിക്കില്ലാ എന്ന് പ്രതിജ്ഞയെടുക്കാം.

റോസമ്മ ജയൻ
7 സി സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി
ഈരാറ്റ‍ുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം