"ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പേര് മുതലായവ ചേൾത്തു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxBottom1 | {{BoxBottom1 | ||
| പേ | |||
ശുചിത്വം | |||
നാം ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തർക്കും ഉണ്ട്.മരങ്ങൾ നശിപ്പിക്കുന്നത് പ്രകൃതിയിൽ പല നാശങ്ങളിം വരുത്തുന്നു.ശബ്ദമലിനീകരണം പ്രകൃതിക്ക് ദോഷകരമാകുന്ന ഒരു വിപത്താണ്.പ്ലാസ്റ്റിക്കുകൾ കുന്നുകൂടുന്നത്പ രിസര മലിനീകരണത്തിന് കാരണമാകുന്നു.പ്ലാസ്റ്റിക്ക് കത്തിക്കുമ്പോഴുണ്ടാകുന്ന പുക പല അസുഖങ്ങൾക്കും അന്തരീക്ഷമലിനീകരണത്തിനും കാരണമാകുന്നു. | |||
ശുചിത്വമില്ലായ്മ ആണല്ലോ ഇപ്പോൾ പുതിയതായി കണ്ടെത്തിയ കോറോണ എന്ന മഹാമാരിയ്ക്ക് കാരണം.ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ അസുഖബാധിതരാവുകയും മരണപ്പെടുകയും ചെയ്തു. ലോകം മുഴുവനും ഈ രോഗത്തിൽ നിന്നും മുക്തിനേടാൻ കഠിന പ്രയത്നത്തിലാണ്.നാം ഒറ്റക്കെട്ടായി ഈ മഹാമാരിയെ ചെറുക്കേണ്ടിയിരിക്കുന്നു.അതിനായി നാം എപ്പോഴും ശുചിത്വം പാലിക്കണം.ഇതിനോടോപ്പം നമ്മുടെ പരിസ്ഥിതിയേയും നാം സംരക്ഷിക്കണം.മരങ്ങൾ വച്ചുപിടിപ്പിക്കുകയും, ശബ്ദമലിനീകരണം ഒഴിവാക്കുകയും പ്ലാസ്റ്റിക്ക് ഉപേക്ഷിക്കുകയും വേണം.മാലിന്യക്കൂമ്പാരങ്ങൾ കുന്നുകൂടാതെയും ശ്രദ്ധിക്കണം. ശുചിത്വമുണ്ടെങ്കിലേ രോഗാണുക്കൾ വർദ്ധിക്കാതിരിക്കുകയുള്ളൂ.അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗപ്രതിരോധമാണ് ഏറ്റവും നല്ല മാർഗം.നാം ഓരോരുത്തരും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം | |||
{BoxBottom1 | |||
| പേര്= നിയ സിയാദ് | | പേര്= നിയ സിയാദ് | ||
| ക്ലാസ്സ്= III A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= III A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 10: | വരി 16: | ||
| തരം= <!-- കവിത / കഥ / ലേഖനം --> ലേഖനം | | തരം= <!-- കവിത / കഥ / ലേഖനം --> ലേഖനം | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->2 | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->2 | ||
10:40, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxBottom1 | പേ ശുചിത്വം
നാം ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തർക്കും ഉണ്ട്.മരങ്ങൾ നശിപ്പിക്കുന്നത് പ്രകൃതിയിൽ പല നാശങ്ങളിം വരുത്തുന്നു.ശബ്ദമലിനീകരണം പ്രകൃതിക്ക് ദോഷകരമാകുന്ന ഒരു വിപത്താണ്.പ്ലാസ്റ്റിക്കുകൾ കുന്നുകൂടുന്നത്പ രിസര മലിനീകരണത്തിന് കാരണമാകുന്നു.പ്ലാസ്റ്റിക്ക് കത്തിക്കുമ്പോഴുണ്ടാകുന്ന പുക പല അസുഖങ്ങൾക്കും അന്തരീക്ഷമലിനീകരണത്തിനും കാരണമാകുന്നു. ശുചിത്വമില്ലായ്മ ആണല്ലോ ഇപ്പോൾ പുതിയതായി കണ്ടെത്തിയ കോറോണ എന്ന മഹാമാരിയ്ക്ക് കാരണം.ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ അസുഖബാധിതരാവുകയും മരണപ്പെടുകയും ചെയ്തു. ലോകം മുഴുവനും ഈ രോഗത്തിൽ നിന്നും മുക്തിനേടാൻ കഠിന പ്രയത്നത്തിലാണ്.നാം ഒറ്റക്കെട്ടായി ഈ മഹാമാരിയെ ചെറുക്കേണ്ടിയിരിക്കുന്നു.അതിനായി നാം എപ്പോഴും ശുചിത്വം പാലിക്കണം.ഇതിനോടോപ്പം നമ്മുടെ പരിസ്ഥിതിയേയും നാം സംരക്ഷിക്കണം.മരങ്ങൾ വച്ചുപിടിപ്പിക്കുകയും, ശബ്ദമലിനീകരണം ഒഴിവാക്കുകയും പ്ലാസ്റ്റിക്ക് ഉപേക്ഷിക്കുകയും വേണം.മാലിന്യക്കൂമ്പാരങ്ങൾ കുന്നുകൂടാതെയും ശ്രദ്ധിക്കണം. ശുചിത്വമുണ്ടെങ്കിലേ രോഗാണുക്കൾ വർദ്ധിക്കാതിരിക്കുകയുള്ളൂ.അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗപ്രതിരോധമാണ് ഏറ്റവും നല്ല മാർഗം.നാം ഓരോരുത്തരും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം {BoxBottom1 | പേര്= നിയ സിയാദ് | ക്ലാസ്സ്= III A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി ജെ ബി എസ് പൂത്തോട്ട,തൃപ്പൂൂണിത്തുര | സ്കൂൾ കോഡ്= 26409 | ഉപജില്ല= | ജില്ല= എറണാകുളം | തരം= ലേഖനം | color= 2