"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
23:29, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
നമ്മുടെ ജീവിതത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് ശുചിത്വം നമ്മുടെ ഭൂമി മാലിന്യങ്ങൾ വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയല്ലന്നും വായു, ജലം, മണ്ണ് എന്നിവ ജീവന്റെ നിലനിൽപ്പിന് ആധാരമാണെന്നും നാം തിരിച്ചറിയണം നമ്മുടെ ഭൂമി മലിനമാകാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്യം മാണ് ശുചിത്വവത്കരണം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് നമ്മെ കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ നാം ചെയ്യണം നിയന്ത്രണമില്ലാതെ പ്ലാസ്റ്റിക്, കിടനാശിനി എന്നിവ ഉപയോഗിക്കുമ്പോൾ മണ്ണ് മരിക്കുന്നു എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം പൊതു സ്ഥലങ്ങളിൽ മാലിന്യം ഉപയോകിന്നത് നിർത്തുക യും അങ്ങനെ ചെയ്യുന്നവരെ തടയാൻ ശ്രമിക്കുകയും ചെയ്യണം ശുചിത്വവും, ഹരിതകുവു മാകട്ടെ നമ്മുടെ ഓരോ ശീലവും
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം