"എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/കുഞ്ഞൻ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15209 (സംവാദം | സംഭാവനകൾ)
' *[[{{PAGENAME}}/കുഞ്ഞൻ വൈറസ്|കുഞ്ഞൻ വൈറസ്]]' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15209 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കുഞ്ഞൻ വൈറസ്|കുഞ്ഞൻ വൈറസ്]]
{{BoxTop1
| തലക്കെട്ട്= കുഞ്ഞൻ വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<P>
 
പ്രീയ കൂട്ടുകാരേ, ഒരു മാസമായി നാമെല്ലാം കൊറോണ വൈറസിൻ്റെ പിടിയിലമർന്നിരിക്കുകയാണ്. വൈറസിനെ തുരത്തുകയെന്നത് നമ്മുടെ കടമയാണ്. വൈറസിനെ നാം വിളിച്ചു വരുത്തിയാൽ നമ്മെ തന്നെ നശിപ്പിക്കുകയാണ്. ഈ വൈറസ് ഇന്ന് ലോകമെങ്ങുമുള്ള ലക്ഷകണക്കിനാളുകളെ കൊന്നൊടുക്കി.നമ്മുടെ ജീവിതത്തിലേയക്ക് ഈ കുഞ്ഞനെ സ്വീകരിക്കാതിരിക്കാം. അതിനാൽ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്.സാമൂഹ്യ അകലം പാലിക്കുന്നതോടൊപ്പം പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക. കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നത് ശീലമാക്കാം. കുഞ്ഞൻ വൈറസിനെ ഒന്നായ് തുരത്താൻ ശ്രമിക്കാം.
</p>
{{BoxBottom1
| പേര്= നന്ദന കൃഷ്ണ എ .ജി
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ്.എ.എൽ.പി സ്കൂൾ കോട്ടത്തറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15209
| ഉപജില്ല=വൈത്തിരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=വയനാട് 
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}