ഉള്ളടക്കത്തിലേക്ക് പോവുക

"ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= പൂന്തോട്ടം | color=4 }} <center> <poem> പൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Pkgmohan (സംവാദം | സംഭാവനകൾ)
No edit summary
 
വരി 38: വരി 38:
| color= 3     
| color= 3     
}}
}}
{{Verification|name=pkgmohan|തരം=കവിത}}

21:06, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂന്തോട്ടം

 പൂന്തോട്ടം കൊച്ചു പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
പൂമ്പാറ്റകളും പൂ തുമ്പിയും
കരിവണ്ടും തേനീച്ചകളു
ഇത്തിരി കുഞ്ഞനാം
തേൻ കുരുവികളും
തേൻ കുടിച്ച് പാറി പാറി
രസിക്കുന്നു
പൂന്തോട്ടത്തിൻ രാജാവായ
റോസാച്ചെടിയതാ നിൽക്കുന്നു
മുല്ലകളും മുക്കുറ്റികളും
നിറഞ്ഞു നിൽക്കും
പൂന്തോട്ടം
സൂര്യനെ നോക്കി
പുഞ്ചിരി തൂകി
സൂര്യകാന്തി പൂവുകളും
പൂന്തോട്ടം നല്ല പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു
പൂന്തോട്ടം

പവൻശ്രീ
3A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത