"സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/ കൗശലക്കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൗശലക്കാരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കൗശലക്കാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൗശലക്കാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
<center> <poem>കൗശലക്കാരി കറുത്ത കാക്കേ  
}}
<center> <poem>
കൗശലക്കാരി കറുത്ത കാക്കേ  
ഇത്തരം വേല നീ  കാട്ടീടല്ലേ  
ഇത്തരം വേല നീ  കാട്ടീടല്ലേ  
എന്നമ്മ രാവിലെ ചുട്ട ദോശ  
എന്നമ്മ രാവിലെ ചുട്ട ദോശ  
വരി 13: വരി 15:
കൊണ്ടു നടന്നൊന്നും തിന്നുകില്ല.
കൊണ്ടു നടന്നൊന്നും തിന്നുകില്ല.
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=നിരഞ്ജന .എസ്‌
| ക്ലാസ്സ്=    രണ്ടാം ക്ലാസ്സ്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്‌ ജോൺസ് എൽ .പി .എസ് ,വാത്തികുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36260
| ഉപജില്ല=മാവേലിക്കര        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:31, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൗശലക്കാരി

കൗശലക്കാരി കറുത്ത കാക്കേ
ഇത്തരം വേല നീ കാട്ടീടല്ലേ
എന്നമ്മ രാവിലെ ചുട്ട ദോശ
കൊത്തി നീ ദൂരെ പറന്നു പോയോ
അച്ഛൻ വരുമ്പോൾ പറഞ്ഞിടും ഞാൻ
നല്ല അടി രണ്ടു വാങ്ങിത്തരും
കള്ളനോട്ടം ഒന്നു നോക്കിടേണ്ട
എന്നേ നീ ഇങ്ങനെ പറ്റിച്ചല്ലോ
നല്ലപാഠം ഞാൻ പഠിച്ചു കാക്കേ
കൊണ്ടു നടന്നൊന്നും തിന്നുകില്ല.
 

നിരഞ്ജന .എസ്‌
രണ്ടാം ക്ലാസ്സ് സെന്റ്‌ ജോൺസ് എൽ .പി .എസ് ,വാത്തികുളം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത