|
|
വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/സൗഹൃദത്തിൻ വേദന | സൗഹൃദത്തിൻ വേദന]] |
| | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| <center> <poem>
| |
| | |
| ചൈനയിൽ നിന്നുമാ രോഗമുണർന്നു
| |
| രോഗത്തിൻ വേഗത ആകെഉയർന്നു
| |
| ഭൂഖണ്ഡം, രാജ്യങ്ങൾ വേർതിരിവില്ലാതെ
| |
| ലോകമെങ്ങുമീ രോഗം പടർന്നു
| |
| | |
| മരുന്നും മന്ത്രവും ഫലിക്കാതെ വന്നു
| |
| മാനവർതൻ ജീവൻ പൊലിഞ്ഞു
| |
| മരണത്തിൻ വേഗത ആകെുഉയർന്നു
| |
| രോഗികൾ തൻ എണ്ണം തീപോൽപടർന്നു
| |
| | |
| ഒത്തുചേരൽ വേണ്ട, യാത്രകൾ വേണ്ട
| |
| വീട്ടിലിരുപ്പത് കർശനമത്രെ
| |
| ജോലിയില്ലാതെയായ് കൂലിയില്ലാതെയായ്
| |
| വീട്ടിലെമ്പാടും കഷ്ടതമാത്രമായ്
| |
| | |
| ജോലിക്കായ് രാജ്യങ്ങൾ തേടിപോയവർ
| |
| വേഗത്തിൽ വാർത്തകേട്ട് ഭീതിയിലായ്
| |
| വീട്ടിലേക്കള്ള മാർഗ്ഗമടഞ്ഞത് ഓർത്ത്
| |
| കാത്തിരിപ്പത് ദൂരെ
| |
| | |
| രോഗത്തെ തോൽപ്പിച്ച്
| |
| ജീവന് വേണ്ടിയാ കാവൽ നിന്നത്
| |
| ഡോക്ടർമാർ നേഴ്സുമാർ
| |
| | |
| ജനങ്ങൾതൻ ഒറ്റക്കെട്ടിനുറപ്പതിൽ
| |
| രോഗത്തെ നേരിടാൻ മാർഗ്ഗങ്ങൾ തേടി
| |
| പേടിയല്ലവേണ്ടെന്നും ജാഗ്രതമതിയെന്നും
| |
| ടീച്ചർ പഠിപ്പിച്ചുതന്നു ഞങ്ങൾക്ക്
| |
| | |
| നന്ദിപറഞ്ഞാൽ തീരില്ലത്രെ
| |
| ജീവൻ രക്ഷിച്ച മാലാഖമാർക്കായ്
| |
| രോഗത്തെ നേരിടാൻ മാർഗ്ഗമതൊന്ന്
| |
| വീട്ടിലിരുന്ന് സുരക്ഷിതരാകുക
| |
|
| |
|
| |
| | |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=സ്വാതി.
| |
| | ക്ലാസ്സ്= IX C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്. എൻ. ജി. എസ്.എച്ച്. എസ്, കടയ്ക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 39011
| |
| | ഉപജില്ല=വെളിയം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കൊല്ലം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |