"ജി.എച്ച്.എസ്. ആറളം ഫാം/അക്ഷരവൃക്ഷം/കൊറോണയും ഒമേഗാകീയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p><<br>  
<p>
   കൊറോണയും, ഒമേഗകീയും
   കൊറോണയും, ഒമേഗകീയും
നെറ്റ്ഫ്ലിക്സ് ലോഗൗട്ട് ആകി ഫോണിലെ നെറ്റും ഓഫു ചെയ്ത് അപ്പു പതിവുപോലെ മയക്കത്തിലേക്ക് പോയി. ഇന്ന് പതിവിലും വിപരീത മായിരുന്നു.. 

വരി 10: വരി 10:
ഹൈ ജംപ് ചാടി അപ്പു വയലിലെ നടുവഴിയിലൂടെ പക്ഷികളെയും നോക്കി നടക്കാൻ തുടങ്ങി. 

" ഇത് കുറെ ഉണ്ടല്ലോ... ഇതുവരെയും കാണാത്ത ഇനങ്ങൾ കതിര്മണി വിളഞ്ഞു നിൽകുന്നത് കൊണ്ടാവാം ഇങ്ങോട്ടേക്ക് എത്തിയത്. " 

നിലത്തുമുഴുവൻ ചില്ലുകളും തുരുമ്പിച്ച ആണികളുമുണ്ട്. പെട്ടന്ന് ഒരു കറുത്ത 

വവ്വാൽ അവന്റെ അടുത്തേക്ക് ചീറി വന്നു അവന്റെ ഇടത്തെ കൈകൾ കൊണ്ട് അതിനെ തട്ടി മാറ്റി. അവൻ തറയിൽ 

വരി 31: വരി 29:
|ഗ്രീക്ക് അക്ഷരമാലയിലെ അവസാനത്തെ അക്ഷരമായതിനാൽ, പലപ്പോഴും ഒമേഗയെ പരിസമാപ്തി, അന്ത്യം എന്നിവയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്." 

അപ്പുവിന് ചെറിയ പേടി ഉടലെടുത്തു 
അപ്പുവിന് ചെറിയ പേടി ഉടലെടുത്തു 
- "ഇനി ഇതെന്റെ അവസാനം കാണാൻ വന്ന കീ ആയിരിക്കുമോ? " 
"ഇനി ഇതെന്റെ അവസാനം കാണാൻ വന്ന കീ ആയിരിക്കുമോ? " 
അപ്പു അവന്റെ റൂമിൽ കേറി. വാതിലടച്ചു. വാതിലിന്റെ ലോക്ക് അവൻ ശ്രദ്ധിച്ചു.. അവൻ പതിയെ കീ ആഹ് ഹോളിന്റെ ഉള്ളിലൂടെ കടത്തി നോക്കി. അപ്പുവിന്റെ ഹൃദയംകൂടുതൽ ശബ്ദത്തിൽ ഇടിക്കാൻ തുടങ്ങി. അത് ആഹ് ഹോളിൽ ശരിയായി കയറി. അപ്പു വിയർത്തൊലിച്ചു. പക്ഷെ മറ്റൊന്നും സംഭവിച്ചില്ല. അവൻ ഒരു നെടുവീർപ്പിട്ടു. 

അവൻ ആ വാതില് പതുക്കെ തുറന്നു അപ്പുവാകെ ഞെട്ടി തരിച്ചു പോയി. ആ വാതിലിന്റെ അപ്പുറത്ത് ഡൈനിങ്ങ് 

വരി 50: വരി 48:
അവൻ ഫോൺ നോക്കി സമയം 10മണി കഴിഞ്ഞിരിക്കുന്നു പല്ലു തേച്ചു ചായയും കുടിച്ചു അവൻ നെറ്റ്ഫ്ലിക്സ് ഓൺ ചെയ്തു. റൂമിലെ ഡോറിലേക്ക് അവൻ ഒന്നുകൂടി 

നോക്കി ആ ഒമേഗ കീ അവിടെ ഉണ്ടായിരുന്നെങ്കിൽ........ 

</p>
</p>
{{BoxBottom1
{{BoxBottom1
kiteuser
2,103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/873533" എന്ന താളിൽനിന്ന് ശേഖരിച്ചത്