"ഗവ.എച്ച് .എസ്.എസ്.ആറളം/അക്ഷരവൃക്ഷം/പാഠം ഒന്നു ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=4
| color=4
}}
}}
{{Verification|name=pkgmohan|തരം=കവിത}}

17:23, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാഠം ഒന്ന് ശുചിത്വം


ശുചിത്വമെന്നത് ജീവിത വഴിയിൽ മഹത്വമുളളതെന്നറിയണം

ശുചിത്വമില്ലേൽ സർവ്വ നാശം ഗുണത്തിനല്ലത് കട്ടായം

വൃത്തിവെടിപ്പുകൾ ശീലമാക്കും മർത്ത്യനാണുത്തമനീയുലകിൽ

ചിത്തമിലുന്നത മാനം വന്നാൽ മൊത്തമിലത് കാണും മെയ്യിൽ


ഫാത്തിമത്ത് അസ്‌ലിഹ പി
8സി ഗവ.എച്ച് .എസ്.എസ്.ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത