ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ മലനാടിനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= മലനാടിനോട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Pkgmohan (സംവാദം | സംഭാവനകൾ)
No edit summary
 
വരി 37: വരി 37:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

16:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മലനാടിനോട്


തെളിനീരൊഴുകും അരുവികളും
തിമിർത്തുപെയ്യും പെരുമഴയും
ഗ്രാമത്തിന്റെ വഴികളിലെല്ലാം
തണൽ വിരിച്ച കുളിർ മരവും

തെങ്ങോലയയുടെ തുമ്പിൽ ചെറു ചെറു
കൂടുകൂട്ടും കുരുവികളും
മാമ്പഴമധുരം നുകരാൻ അണയും

തത്തയും ഒത്തിരി പറവകളും

വിളഞ്ഞുനിൽക്കും കതിരുകൾ മീതെ
പറന്നുപോകും പ്രാവുകളും
ചന്തംനൽകിയ കാഴ്ചകളെല്ലാം
എങ്ങുമറഞ്ഞു മലനാടെ.....

ഫാത്തിമത്തുൽ മിന്ന
6 A എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത