"ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/ഭൂമിയുടെ നോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ നോവ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
<p>
മർത്യൻ മറന്നൊരാ ഭൂമി.....
മർത്യൻ മറന്നൊരാ ഭൂമി.....
കണ്ണീരു പാടുന്ന കാലം  
കണ്ണീരു പാടുന്ന കാലം  
വരി 15: വരി 16:
മണ്ണിൻ മണമുള്ള ഭൂമിയെ കാണുവാൻ
മണ്ണിൻ മണമുള്ള ഭൂമിയെ കാണുവാൻ
എത്ര നാളായ് ഞാൻ കാത്തിരിപ്പൂ...
എത്ര നാളായ് ഞാൻ കാത്തിരിപ്പൂ...
</p></poem>
{{BoxBottom1
{{BoxBottom1
| പേര്= ശ്രീനന്ദ ബിജു
| പേര്= ശ്രീനന്ദ ബിജു
വരി 27: വരി 29:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

16:36, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയുടെ നോവ്


മർത്യൻ മറന്നൊരാ ഭൂമി.....
കണ്ണീരു പാടുന്ന കാലം
ഇതു കണ്ണീരു പാടുന്ന കാലം
പച്ചപ്പണിഞ്ഞൊരാ ഭൂമി
ഇന്നു കനവുകൾ മാത്രമായ് പോയി
വിരഹിച്ച പ്രകൃതി തൻ നടുവിൽ
ബിംബമായ് തേങ്ങലായ് ഞാനും
ഇനിയെന്നുവരുമെന്നറിയില്ല....
കർഷകർ പാടുന്ന കാലം
മണ്ണിൻ മണമുള്ള ഭൂമിയെ കാണുവാൻ
എത്ര നാളായ് ഞാൻ കാത്തിരിപ്പൂ...

ശ്രീനന്ദ ബിജു
6 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത