ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mgmhs (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 32: വരി 32:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

16:26, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ


 മരതക പൂമൊട്ടുകൾ അണഞ്ഞിടുമ്പോൾ
മങ്കൊമ്പിലെ പെണ്കിളി മയങ്ങിടുമ്പോൾ
മനസക്കൊഞ്ചലിൽ മണിവീണകളുയർത്തുന്ന
മാമലകൾ നിശ്ശബ്ദതയിലാഴുന്ന
ചന്ദ്രിക തൻ തുനിലാവൊഴുക്കുമ്പോൾ
കൊറോണ തൻ ഭീതിയെങ്ങും നിറഞ്ഞിടുമ്പോൾ
താലോലിച്ചെന്നും നമ്മെ കരുതീടുവാനായ്
ആതുര സേവകർ എത്തിടുന്നു
നിശാഗന്ധികൾആടിത്തിമിർത്തിടുമ്പോൾ
നിശീഥിനി മെല്ലേ മെല്ലേ എത്തിടുമ്പോൾ
നീലാന്തകാരമാമീ അനുവിനെ തകർത്തിടാം
ഉണർന്നെന്നും കറുത്തീടാം പ്രവർത്തിച്ചീടാം നമുക്കൊന്നായ് .


 

അൻസാന
8.B എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത