"എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്/അക്ഷരവൃക്ഷം/സൂക്ഷ്മ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് പാറക്കടവ്,         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 25063
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=അങ്കമാലി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല=എറണാകുളം
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:45, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൂക്ഷ്മ പ്രതിരോധം


ഇതുവരെ ജീവിതം ദൈവത്തിൻ കൈകളിലായിരുന്നെങ്കിൽഇപ്പോൾ
മനുഷ്യൻ
'കൊറോണ '
എന്ന മഹാമാരിക്കുള്ളിൽ..

ലോകമാകെ പടർന്നു പിടിക്കുന്നുണ്ടീ
 സൂക്ഷ്മജീവികളാം
കൊറോണ..
നഗ്നനേത്രങ്ങളാൽ
കാണുവാൻ പറ്റാത്തത്ര വികൃതികളോ
രോന്നും

നാമറിയും മുൻപേ,
 നിമിഷ നേരത്തിൽ
  കൂടുന്നു മരണനിരക്കുകൾ,
 ലോകമെങ്ങും..
സമ്പർക്കത്താൽ
 പകരുമീ
കൊറോണയെ
പ്രതിരോധിക്കാ-
മതിജാഗ്രതയാൽ..
വീട്ടിലിരിക്കാം,
ഒന്നിച്ചൊരുമിക്കാം കൈകൾ കഴുകാം, പക്ഷേ
കൈകോർക്കാതെ നാം..
പ്രതിഷേധിക്കാമീ സമയത്തിൽ
 പ്രതിരോധത്താൽ കൊറോണയെ.


 

റിയ മാധവൻ
8B എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് പാറക്കടവ്,
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത