"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/Covid-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകം മുഴുവൻ വിറച്ചു നിൽക്കുന്ന മഹാമാരിയാണല്ലോ covid-19 . ഇതിനെ തടയാൻ ശുചിത്വവും സാമൂഹിക അകലവും ആണല്ലോ പ്രതിവിധി .ഈ ലോക്ക് ഡൗൺ കാലത്തു ഒരുപാട് നല്ല കാര്യങ്ങൾ കാണാൻ ഇടയായി മനുഷ്യൻ ജാതിയും മതവും നോക്കാതെ പരസ്പരം സഹായിക്കുന്നത് കണ്ടു വെള്ളവും ഭക്ഷണവും എത്തിച്ചു കൊടുക്കുന്നത് കണ്ടു. നമുക്ക് ചുറ്റും ജീവിക്കുന്ന പറവകൾ, | ലോകം മുഴുവൻ വിറച്ചു നിൽക്കുന്ന മഹാമാരിയാണല്ലോ covid-19 . ഇതിനെ തടയാൻ ശുചിത്വവും സാമൂഹിക അകലവും ആണല്ലോ പ്രതിവിധി .ഈ ലോക്ക് ഡൗൺ കാലത്തു ഒരുപാട് നല്ല കാര്യങ്ങൾ കാണാൻ ഇടയായി മനുഷ്യൻ ജാതിയും മതവും നോക്കാതെ പരസ്പരം സഹായിക്കുന്നത് കണ്ടു വെള്ളവും ഭക്ഷണവും എത്തിച്ചു കൊടുക്കുന്നത് കണ്ടു. നമുക്ക് ചുറ്റും ജീവിക്കുന്ന പറവകൾ, മൃഗങ്ങൾ സ്വതന്ത്രമായി നടക്കുന്നു .വായു മലിനീകരണം കുറയുന്നു. ഈ ലോക്ക് ഡൗൺ കാലത്ത് പച്ചക്കറി വിത്തുകൾ നട്ടും പേപ്പർ ഗ്രാഫ്റ്റ് ചെയ്തും സമയം ചിലവഴിക്കാറുണ്ട്. വീട്ടു മുറ്റത്ത് ഉള്ള മുരിങ്ങ, പപ്പായ, ചക്ക, മാങ്ങ എന്നിവ കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്നു. അതൊരു നല്ലകാര്യം മായി എനിക്ക് തോന്നുന്നു. എല്ലാവരും വീട്ടിലായത് കൊണ്ട് ഒന്നിച്ചു ഭക്ഷണം കഴിക്കാനും കുടുംബ കാര്യങ്ങൾ ചർച്ച ചെയ്യാനും ഒക്കെ സമയം ഉണ്ടായി .ഇങ്ങനെ ഒരുപാട് നല്ല കാര്യങ്ങൾക്ക് ഉപകാരമായി. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സിയ ഫാത്തിമ | ||
| ക്ലാസ്സ്= 5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
15:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
Covid-19
ലോകം മുഴുവൻ വിറച്ചു നിൽക്കുന്ന മഹാമാരിയാണല്ലോ covid-19 . ഇതിനെ തടയാൻ ശുചിത്വവും സാമൂഹിക അകലവും ആണല്ലോ പ്രതിവിധി .ഈ ലോക്ക് ഡൗൺ കാലത്തു ഒരുപാട് നല്ല കാര്യങ്ങൾ കാണാൻ ഇടയായി മനുഷ്യൻ ജാതിയും മതവും നോക്കാതെ പരസ്പരം സഹായിക്കുന്നത് കണ്ടു വെള്ളവും ഭക്ഷണവും എത്തിച്ചു കൊടുക്കുന്നത് കണ്ടു. നമുക്ക് ചുറ്റും ജീവിക്കുന്ന പറവകൾ, മൃഗങ്ങൾ സ്വതന്ത്രമായി നടക്കുന്നു .വായു മലിനീകരണം കുറയുന്നു. ഈ ലോക്ക് ഡൗൺ കാലത്ത് പച്ചക്കറി വിത്തുകൾ നട്ടും പേപ്പർ ഗ്രാഫ്റ്റ് ചെയ്തും സമയം ചിലവഴിക്കാറുണ്ട്. വീട്ടു മുറ്റത്ത് ഉള്ള മുരിങ്ങ, പപ്പായ, ചക്ക, മാങ്ങ എന്നിവ കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്നു. അതൊരു നല്ലകാര്യം മായി എനിക്ക് തോന്നുന്നു. എല്ലാവരും വീട്ടിലായത് കൊണ്ട് ഒന്നിച്ചു ഭക്ഷണം കഴിക്കാനും കുടുംബ കാര്യങ്ങൾ ചർച്ച ചെയ്യാനും ഒക്കെ സമയം ഉണ്ടായി .ഇങ്ങനെ ഒരുപാട് നല്ല കാര്യങ്ങൾക്ക് ഉപകാരമായി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം