ഉള്ളടക്കത്തിലേക്ക് പോവുക

"വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aneeshtpmakkot (സംവാദം | സംഭാവനകൾ)
No edit summary
Panoormt (സംവാദം | സംഭാവനകൾ)
No edit summary
 
വരി 23: വരി 23:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    വിളക്കോട്ടൂർ എൽ  പി സ്കൂൾ     
| സ്കൂൾ=    വിളക്കോട്ടൂർ എൽ  പി സ്കൂൾ     
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14549
| ഉപജില്ല=  പാനൂർ   
| ഉപജില്ല=  പാനൂർ   
| ജില്ല= കണ്ണൂർ   
| ജില്ല= കണ്ണൂർ   
വരി 29: വരി 29:
| color=      1
| color=      1
}}
}}
{{Verification | name=Panoormt| തരം=  കവിത}}

15:16, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഭയപ്പെടുന്നു നാം ഭയപ്പെടുന്നു
കൊറോണ വൈറസ്സിനെ ഭയപ്പെടുന്നു
 അങ്ങുമിങ്ങും തുപ്പിയാലും,
വായ് തുറന്നു തുമ്മിയാലും ,
ഉമ്മവെച്ചു സ്നേഹിച്ചാലും ,
കൈ കൊടുത്തു പിരിഞ്ഞാലും ,
കോറോണേയെന്ന സൂക്ഷ്മജീവി
നമ്മിലെല്ലാം പകരുന്നു .
എന്നിരുന്നാലും ...
കൊറോണയെ ഭയപ്പെടേണ്ടതില്ല നാം
ഒറ്റക്കെട്ടായി ചേർന്നുനിന്നു
സാമൂഹിക അകലം പാലിച്ചിടേണം

ഹൃഥ്വിക്
4B വിളക്കോട്ടൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത