"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
മരതക പൂമൊട്ടുകൾ അണഞ്ഞിടുമ്പോൾ | |||
മങ്കൊമ്പിലെ പെണ്കിളി മയങ്ങിടുമ്പോൾ | |||
മനസക്കൊഞ്ചലിൽ മണിവീണകളുയർത്തുന്ന | |||
മാമലകൾ നിശ്ശബ്ദതയിലാഴുന്ന | |||
ചന്ദ്രിക തൻ തുനിലാവൊഴുക്കുമ്പോൾ | |||
കൊറോണ തൻ ഭീതിയെങ്ങും നിറഞ്ഞിടുമ്പോൾ | |||
താലോലിച്ചെന്നും നമ്മെ കരുതീടുവാനായ് | |||
ആതുര സേവകർ എത്തിടുന്നു | |||
നിശാഗന്ധികൾആടിത്തിമിർത്തിടുമ്പോൾ | |||
നിശീഥിനി മെല്ലേ മെല്ലേ എത്തിടുമ്പോൾ | |||
നീലാന്തകാരമാമീ അനുവിനെ തകർത്തിടാം | |||
ഉണർന്നെന്നും കറുത്തീടാം പ്രവർത്തിച്ചീടാം നമുക്കൊന്നായ് . | |||
</poem> </center> | |||