"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ബിഗ് ഡാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}               
}}               

                                                      പല മേഖലകളിലായി പടർന്നു കിടക്കുന്ന വിവരങ്ങളെ ക്രോഡീകരിച്ചു നമുക്ക് ആവശ്യം ഉള്ള വിവരങ്ങൾ മാത്രം അതിൽ നിന്നും കണ്ടെത്തുന്ന ഒരു ബ്രിഹത്തായ  ശാഖയാണ് ബിഗ് ഡാറ്റ അനാലിസിസ്.  

                                                            കോവിഡ് 19 ഇപ്പോൾ നമ്മൾ ലോക്ക് ഡൌൺ പിരീഡിൽ ആയതു കൊണ്ട് നമ്മുടെ സംസ്ഥാനത്തു താൽക്കാലികമായി നിയന്ത്രണ വിധേയം ആണ് . എന്നാൽ ലോക്ക് ഡൌൺ ഭാഗീകമായോ മുഴുവനായോ മാറിയാൽ ഇതാവില്ല സ്ഥിതി . ലക്ഷകണക്കിന് വരുന്ന പ്രവാസികൾ നാട്ടിലെത്തും . കോവിഡ് പടർന്നു പിടിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ നാട്ടിലെത്തും . ഇവരെ എല്ലാവരെയും ക്വാറന്റൈൻ ചെയ്യുക എന്നത് പ്രായോഗിക തലത്തിൽ വളരെ ബുദ്ധിമുട്ടേറിയ ഒരു ജോലി ആണ് . ഇറ്റലിയിൽ നിന്ന് വന്ന ഒരു കുടുംബം അവരുടെ അറിവില്ലായ്മ കൊണ്ട് എയർപോർട്ടിൽ തെറ്റായ വിവരം കൊടുത്ത് കൊണ്ട് മാത്രം നിരീക്ഷണത്തിൽ വെക്കേണ്ടി വന്നത് 3500 ഓളം പേരെ ആണ് .

എയർപോർട്ടിൽ പൂരിപ്പിക്കേണ്ട ഒരു ഫോം തെറ്റായി പൂരിപ്പിച്ചത് കൊണ്ട് വന്ന ഒരു പൊല്ലാപ്പായിരുന്നു അത് . ഇനി ഇതേ കുടുംബം ചെക്ക് ഔട്ട് ചെയ്യാൻ എയർപോർട്ടിൽ നിൽക്കുമ്പോൾ ആരോഗ്യവകുപ്പിന് ഓട്ടോമാറ്റിക് ആയി അറിയിപ്പ് കിട്ടുന്ന ഒരു സിസ്റ്റം ഉണ്ടെന്നു കരുതുക. അങ്ങനെ കിട്ടണം എങ്കിൽ എയർ ലൈൻ കമ്പനികൾ പാസ്സഞ്ചർ ഡാറ്റ ഗവണ്മെന്റിന്‌ തരണം . ഗവണ്മെന്റ് അത് പരിശോധിക്കണം. അതാത് വകുപ്പുകളെ അലെർട് ചെയ്യണം . ഇത് ഓട്ടോമാറ്റിക് ആയി നടക്കണം. അല്ലാതെ എന്നും എയർപോർട്ടിൽ വന്നിറങ്ങുന്ന വിമാനങ്ങളിലെ ആയിരക്കണക്കിന് വരുന്ന പാസ്സഞ്ചേഴ്‌സ് ന്റെ ഡാറ്റ ഇവിടെ ഏതെങ്കിലും സർക്കാർ ഓഫീസിൽ ഇൽ ഇരുന്നു എക്സൽ ഷീറ്റിൽ ഫിൽ അപ്പ് ചെയ്‌താൽ തീരില്ല .  

154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/871103" എന്ന താളിൽനിന്ന് ശേഖരിച്ചത്