"ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/പുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുല <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
തെ നിക്കുമ്പോ തെക്കേ തൊ  
തെ നിക്കുമ്പോ തെക്കേ തൊ  
  ടീലെ മാവിൻ ചോട്ടീന്ന് ഒരു അമർത്തിയ ചിരി''    പ്പ ബോധം വന്ന്വോ ൻറ അപ്പൂന്''</p>
  ടീലെ മാവിൻ ചോട്ടീന്ന് ഒരു അമർത്തിയ ചിരി''    പ്പ ബോധം വന്ന്വോ ൻറ അപ്പൂന്''</p>
{{BoxBottom1
| പേര്= പ്രജ്വൽ
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എൽ.പി.എസ് തിരുവാലി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48536
| ഉപജില്ല= വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:35, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുല

രണ്ട് ബക്കറ്റുവെള്ളംകോരി തലേക്കൂടൊഴിച്ചിട്ട് കേറ്യാതി അകത്തിയ്ക്ക്.ആ മുണ്ടും കുപ്പായോം ഊരി ചായ്പ്പിലിക്ക് വച്ചോ ഞാൻ കൊളത്തിക്ക് പോണണ്ട്

ങ്ങക്ക് പ്രാന്താ, ഒാരോ ആചാരകമ്മറ്റിക്കാര്

അമർത്തിച്ചവിട്ടി അകത്തേക്കു കേറി.

അപ്പളക്കും കേട്ടു വേലിക്കന്ന് അന്വേഷണം.അമ്മിണിഅമ്മേ ന്ന് പ്പോ ന്തേ ഓന് കലി എളകാൻ?

മ്മളെ ഗോപാലന്നായര് മരിച്ചിട്ട് ഇന്നേക്ക് മൂന്നാലീസല്ലേ ആയുള്ളൂ,മൂപ്പരെ മോൻ ഓൻറെ വല്യ ചങ്ങാത്യാന്ന് വച്ച്,പെലള്ള വീട്ട്ന്ന് വന്നാ ഒന്ന് കുളിച്ചൂടെ ഒാന്

ഇവിടെനിന്നാ പ്രാന്ത് ഇക്ക്യാ പിടിക്ക്യാ അകത്തേക്ക് കയറിയതിനേക്കാൾ വേഗത്തിൽ പുറത്തേക്കിറങ്ങിഅവടെ ചെന്നപ്പളും കണ്ടു,മുക്കലും കുളീം,ശുദ്ധോം.എന്നാ ഒക്കെറ്റിനും ബോധം വരണത് ആവോ

ഹാൻഡ് വാഷ് കുളിർക്കെതേച്ച് ഇരുപതു സെക്കൻഡ് കെെകഴുകീട്ടും ശങ്കതീരാ തെ നിക്കുമ്പോ തെക്കേ തൊ ടീലെ മാവിൻ ചോട്ടീന്ന് ഒരു അമർത്തിയ ചിരി പ്പ ബോധം വന്ന്വോ ൻറ അപ്പൂന്

പ്രജ്വൽ
3 A ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ