"ജി.എച്ച്.എസ്.എസ്. തുവ്വൂർ/അക്ഷരവൃക്ഷം/രണ്ടുവരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' | തലക്കെട്ട്=എന്നും തുണ | color=5 }} <center> നല്ല വാഗ്ദാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=എന്നും തുണ
| തലക്കെട്ട്=രണ്ടു വരി
| color=5
| color=5
}}
}}

12:25, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രണ്ടു വരി

നല്ല വാഗ്ദാനം ഏകാം,
നല്ല നാളകൾ ഏകാം,
നമ്മളാൽ കഴിയുന്ന -
നന്മകൾ ഏക്കാം ...

വിദ്യർഥി എന്ന ഞാൻ,
വെറുക്കും പ്ലാസ്റ്റിക്കിനെ.
വളർത്തും ഒരു തൈമരം,
വരും തലമുറക്കായി....

നൽകും ഒരു കുടം ജലം
നിത്യഗായകർ,
കിളികൾക്കായി,
നിർഗളിക്കും നദികളുടെ
നിലനിൽപ്പിനായി
പോരാടും.

മഴയും മഞ്ഞും
പൊഴിയണം,
മലയും കാടും വാഴണം,
മരണം ആഗ്രഹിക്കാത്ത-
മനുഷ്യന് പരിസ്ഥിതി
എന്നും തുണ...

ഫർഹത്ത് എം
10 I ജി എച്ച്‌ എസ് എസ് തൂവ്വൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത