"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:


== വാര്‍ഷികാഘോോഷം ==
== വാര്‍ഷികാഘോോഷം ==
പാറത്തോട് : സ്ക്കൂള്‍ വാര്‍ഷികാഘോഷം ഫെബ്രുുവരി 20 - ന് നടന്നു.
പാറത്തോട് : സ്ക്കൂള്‍ വാര്‍ഷികാഘോഷം ഫെബ്രുുവരി 20 - ന് നടന്നു.10 മണിക്ക്കുട്ടികളു ടെ കലാപരിപാടികള്‍  നടന്നു. 11 മണിക്ക് കോട്ടയം ബസേലിയസ്കോളേജിലെ സിനിയര്‍ ലക്ചറര്‍ ശ്രീ ജോയി ജോസഫ് കുട്ടികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി.
പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. ടോമി ജേക്കബ് സ്വാഗതം ആശംസിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി വി സൈനം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ക്കൂള്‍ മാനേജര്‍ ശ്രീ. വി ആര്‍ രത്നകുമാര്‍ അദ്ധ്യ ക്ഷപ്രസംഗം നടത്തി.   
അഡ്വ: സെബാസ്റ്റ്യ ന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: മോഹന്‍ തോമസ് എന്‍ഡോവ്മെന്‍റ് ഉദ്ഘാടനം ചെയ്തു.മടുക്കക്കുഴി ക്യാഷ് അവാര്‍ഡ് പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി ഐ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.സര്‍വ്വശ്രീ പി കെ ബാലന്‍, അഡ്വ: പി ജീരാജ്, തോമസ് കട്ടയ്ക്കന്‍, എം ജി ഗോപാലപ്പണിക്കര്‍, പി എം ജോസഫ്, വിജയന്‍ വെച്ചൂക്കുന്നേല്‍, പി വി ഹസ്സന്‍ഖനി, പി എം തമ്പിക്കുട്ടി ഹാജിയാര്‍,പി റ്റി എ പ്രസിഡന്റ് കെ കെ ശശികുമാര്‍ ശ്രീമതി കെ പി ഗ്രേസിക്കുട്ടി, ശ്രീമതി ലെറ്റി സി തോമസ് കുമാരി രേഷ്മ എം എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ആര്‍ രാജേശ്വരി കൃതജ്ഞത പറഞ്ഞു.
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/87038" എന്ന താളിൽനിന്ന് ശേഖരിച്ചത്