"ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വരാജാവ് | ശുചിത്വരാജാവ്]]
{{BoxTop1
[[{{PAGENAME}}/മിട്ടുവി‍ന്റെ സങ്കടം| മിട്ടുവി‍ന്റെ സങ്കടം]]
| തലക്കെട്ട്=    മിട്ടുവി‍ന്റെ സങ്കടം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
നീലിമലക്കാട്. നേരം പുലർന്നു.ഡും..ഡും..ഡും.. എല്ലാവരും കാതോർത്തു.ഡും..ഡും..ഡും ശ്രദ്ധിക്കൂ..നിങ്ങൾക്കായി ഒരു പ്രത്യേക അറിയിപ്പ്. എല്ലാ മൃഗങ്ങളും ശബ്ഗം കേട്ട സ്ഥലത്തേക്ക് ഓടിയെത്തി.അതാ ചിക്കുകുരങ്ങൻ ചെണ്ടയുമായി നിൽക്കുന്നു.എല്ലാവരും ആകാംക്ഷയോടെ ചുറ്റും കൂടി.ചിക്കുകുരങ്ങൻ തുടർന്നു,നമ്മുടെ കാട്ടിൽ ഒരു രോഗം പടർന്നുപിടിച്ചിരിക്കുകയാണ്.
രോഗമോ..?മുയലമ്മാവൻ ചോദിച്ചു.
അതെ ..കൊറോണ വൈറസ് (കോവിഡ്-19) ചിക്കുകുരങ്ങൻ പറ‍‍ഞ്ഞു.
ഇതുകേട്ട ആന ചോദിച്ചു..ഈ രോഗം വരാതിരിക്കാൻ നമ്മൾ എന്ത് ചെയ്യും?
ചിക്കുകുരങ്ങൻ  പറ‍‍ഞ്ഞു, നിങ്ങളാരും പേടിക്കേണ്ട .ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്.
ഇനി ഞാൻ പറയുന്ന കാര്യം എല്ലാവരും ശ്രദ്ധിച്ചു കേൾക്കണം. കൈകൾ ഇടയ്ക്കിടക്ക് വൃത്തിയായി കഴുകണം.എല്ലാവരും വീട്ടിൽ തന്നെ കഴിയണം.അത്യാവശ്യത്തിന് മാത്രം പുറത്ത് പോവുക.അകലം പാലിക്കുക.
മാസ്ക് ധരിക്കുക.
ങീ..ങീ..ങീ.. എല്ലാവരും തിരിഞ്ഞു നോക്കി.അതാ..മിട്ടു ആമ കരയുന്നു.
എന്താ.....? ആമക്കുട്ടാ.....എന്താ.....? എല്ലാവരും ഒരുമിച്ച് ചോദിച്ചു.
മാസ്ക് ധരിക്കാൻ എനിക്ക് ചെവികളില്ലല്ലോ..ങീ..ങീ..ങീ......
{{BoxBottom1
| പേര്= നിവേദ്യ.കെ
| ക്ലാസ്സ്=  2എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.എം.എൽ.പി.സ്കൂൾ കാരക്കുന്ന്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18517
| ഉപജില്ല=  മഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
282

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869697" എന്ന താളിൽനിന്ന് ശേഖരിച്ചത്