"ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/ പൂവേ പൂവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42502 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പൂവേ പൂവേ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42502 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പൂവേ പൂവേ , നീ വാടുമ്പോൾ
മഴയെച്ചെന്നു വിളിക്കാം ഞാൻ
മഴ പെയ്യുമ്പോൾ മുഴുവൻ നീയാ-
മഴവെള്ളത്തിൽ കുളിരട്ടെ.
പാറിത്തളരും പൂമ്പാറ്റയ്ക്കായ്
പൂക്കളെ മെല്ലെയുണർത്താം ഞാൻ.
പൂവിലിരുന്നവൾ പതിയെ കാറ്റായ്
പൂന്തേൻ മധുരം നുകരട്ടെ.
</poem> </center>