"ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/അക്ഷരവൃക്ഷം/ആശങ്ക വേണ്ട ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| color=5     
| color=5     
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

10:44, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആശങ്ക വേണ്ട ജാഗ്രത മതി

പോരാടുവാൻ നേരമായിരുന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി-
നലയടികളിൽ നിന്നും മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾതകർക്കുന്നതൊരു ജീവനല്ല...
ഒരു ജനതയെത്തന്നെയല്ലെ?....
ആരോഗ്യ രക്ഷകർ നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരുമനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ -
മുന്നേറിടാം ഈ നാളുകൾ
സമർപ്പിക്കുന്നു ഈ ലോക നന്മയ്ക്കു വേണ്ണി
ഈ ലോക നന്മയ്ക്കു വേണ്ണി നന്മയ്ക്കു വേണ്ണി .....

ഫാത്തിമ റാണിയ.എം.പി
5 E ഐ.എസ്.എം.യു.പി.എസ്. പറച്ചെനപുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത