"ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ ദാഹജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ദാഹജലം | color= 5 }} ഒരു ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 5 | | color= 5 | ||
}} | }} | ||
{{verification|name=Santhosh Kumar|തരം=കഥ}} |
10:23, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ദാഹജലം
ഒരു ദിവസം മനു മരക്കൊമ്പത്ത് ആടിക്കളിക്കുകയായിരുന്നു.അപ്പോൾ കുറെ പക്ഷികൾ വെള്ളം കിട്ടാതെ കേഴുന്നത് അവൻ കണ്ടു.അവൻ വേഗം വീട്ടിലേക്ക് പോയി ഒരു പാത്രത്തിൽ നിറയെ വെള്ളവുമായി വന്നു.മരത്തിൽ ആ വെള്ളം നിറച്ച പാത്രം തൂക്കിയിട്ടു.എന്നീട്ട് അവിടെ മറഞ്ഞു നിന്നു.അപ്പോളതാ പക്ഷികൾ പറന്നു വന്ന് പാത്രത്തിലെ വെള്ളം കുടിക്കുന്നു.മനുവിന് വളരെ സന്തോഷമായി.പിന്നീടെന്നും ആ പാത്രം നിറച്ചു വെള്ളം വയ്ക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ