"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/കൊറോണകവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  1   
| color=  1   
}}
}}
{{Verified|name=Latheefkp}}
{{Verification|name=Latheefkp | തരം= കവിത  }}

08:59, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കവിത


കണ്ണിനു പോലും കാണാൻ കഴിയാ -
കുഞ്ഞുകൊറോണ വന്നു ചൈനയിലാദ്യ -
മാനവരാശിയെ ഇല്ലാതാക്കാൻ ...
കുഞ്ഞുകൊറോണ ലോകത്താകെ -
പടർന്നുപിടിച്ചു
വിശ്വാസങ്ങളെവതും പോയി
ദൈവങ്ങളെല്ലാം ഓടിയൊളിച്ചു
വന്നതു നമ്മുടെ ഡോക്ടർമാരും,നഴ്സുമാരും ..
ആതുരസേവന മനുഷ്യന്മാരും ..
പിടിച്ചുകെട്ടാം കൊറോണയെന്ന -
കോവിഡ് 19 നെ കേരളമണ്ണിൽ.......

അഞ്ജന
5 ബി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത