"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അക്ഷര വൃക്ഷം) |
No edit summary |
||
വരി 23: | വരി 23: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= ലേഖനം}} |
08:01, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ വിദ്യാലയം
ഓർക്കുന്നു ഞാനാ കുഞ്ഞുമനസ്സിൻ താളം പിടിക്കാത്ത കണ്ണീർകണങ്ങൾ അമ്മതൻ വിരൽത്തുമ്പും പിടിച്ചു ഞാൻ കയറിയ ആദ്യപടികൾ കൂട്ടുകാരുമായി കൂട്ടുകൂടി ഓടി കളിച്ചു ഞാൻ ഓടി നടന്നു ഞാൻ പൂമ്പാറ്റയെപ്പോലെ പാറി നടന്നു ഞാൻ നമിക്കുന്നു ഞാനാ അറിവിന്റെ നിറദീപം ഉള്ളിൽ ചാർത്തിയ ദൈവതുല്യരാം എൻ ഗുരുനാഥന്മാരെ കാലം കടന്നത് അറിയാതെ പോയി ,കാലം മായുന്നത് അറിയാതെ പോയി ഇന്നാ പടികൾ ഞാൻ ഇറങ്ങുകയാണ് ഒരു ജന്മം ഇവിടെ തിരിച്ചെത്താൻ കാത്തിരിക്കുന്നു ഇന്നത്തെ കണ്ണീർകണങ്ങൾ അറിവിൻറെതാണ് ഈ കണ്ണീർക്കണങ്ങൾ നാളെ എങ്ങനെ ജീവിക്കണമെന്ന് ഗുരുക്കന്മാർ പകർന്നുതന്ന അറിവിന്റെ കണ്ണീർക്കണങ്ങൾ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം