"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/പുതു ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:


{{BoxBottom1
{{BoxBottom1
| പേര്= ഷഹല ഷെറി പി കെ
| പേര്= ഫർസീന തസ്നി
| ക്ലാസ്സ്=   10 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= പത്താംതരം <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

00:13, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുതു ലോകം

മണമിറ്റിച്ചു പൂക്കളും
   നിറം ചാലിച്ച് തളിരും
   മധുരം നിറച്ച പഴങ്ങളും
നാം കേടാക്കിയ ലോകത്തെ നല്ല താക്കാൻ
കിണഞ്ഞു ശ്രമിക്കുന്നുണ്ട്
മഴ കഴുകുന്നുണ്ട്
കാറ്റ് തുടച്ചു വയ്ക്കുന്നുണ്ട്
കണ്ടിട്ടുണ്ടോ
 നാളെക്കുള്ളത് ഉണക്കിസൂക്ഷിക്കുന്ന
തിരക്കില്ലാത്ത വെയിലിനെ?

ഫർസീന തസ്നി
പത്താംതരം എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ
തിരൂരങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത