"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/കൂടെയുണ്ട് നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
മുറുകെ പിടിക്കാനാണ് !
മുറുകെ പിടിക്കാനാണ് !
</poem> </center>
</poem> </center>
{BoxBottom1
| പേര്=
| ക്ലാസ്സ്=  10 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19030
| ഉപജില്ല= തിരൂരങ്ങാടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:17, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂടെയുണ്ട് നാട്

വിശ്വാസം
ആത്മ വിശ്വാസം
എന്തിനേയും നേരിടാനുള്ള
ആത്മ ധൈര്യം
"കൂടെയുണ്ട് നാട് "
കരുതലിന്റെ ജയത്തെ പുണരാനായ് °

ലോകം മുഴുവൻ
ആയുഷ്കാലത്തിലെ മോശം ദിനങ്ങളിലൂടെ കടന്നു പോകവേ
ഒറ്റക്കെട്ടായ് നിന്ന്
കേരളം പിഴുതെറിയുകയാണ്
ലോകത്തെ വിറപ്പിച്ച
മഹാമാരിയെ•

രാപകലില്ലാതെ
ഒരു പോള കണ്ണടയ്- ക്കാതെ
ജീവൻ പണയം വെച്ച്
ആരോഗ്യ- പ്രവർത്തകരും മറ്റും
പ്രവർത്തിക്കുന്നത്
ഭീതിയുയർത്താനല്ല
മറിച്ച്,
കരുതലിന്റെ ജയം
മുറുകെ പിടിക്കാനാണ് !

{BoxBottom1

പേര്= ക്ലാസ്സ്= 10 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ സ്കൂൾ കോഡ്= 19030 ഉപജില്ല= തിരൂരങ്ങാടി ജില്ല= മലപ്പുറം തരം= കവിത color= 3

}}