"ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
ഒരു ദിവസം മിന്നു വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു. അപ്പോൾ അവളുടെ അമ്മയും കൂടെ ഉണ്ടായിരുന്നു. അപ്പോൾ റോഡിൽ ഒരു മാമൻ അവളോട് വിളിച്ചു ചോദിച്ചു" മിഠായി വേണോ മിഠായി ". അപ്പോൾ അമ്മ അവളോട് ചോദിച്ചു "നിനക്ക് മിഠായി വേണോ ". മിന്നു പറഞ്ഞതിങ്ങനെയാണ് "അമ്മേ എനിക്ക് മിഠായി വേണ്ട. ഈ കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നമുക്ക് വേണ്ടത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ല പഴങ്ങളും പച്ചക്കറികളുമാണ്. അതു കൊണ്ട് എനിക്ക് മിഠായി വേണ്ട. മിഠായിയിൽ ഒരു ഗുണവുമില്ല" മിന്നു പറഞ്ഞതു കേട്ട് അമ്മ പുഞ്ചിരിച്ചു. | <p> ഒരു ദിവസം മിന്നു വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു. അപ്പോൾ അവളുടെ അമ്മയും കൂടെ ഉണ്ടായിരുന്നു. അപ്പോൾ റോഡിൽ ഒരു മാമൻ അവളോട് വിളിച്ചു ചോദിച്ചു" മിഠായി വേണോ മിഠായി ". അപ്പോൾ അമ്മ അവളോട് ചോദിച്ചു "നിനക്ക് മിഠായി വേണോ ". മിന്നു പറഞ്ഞതിങ്ങനെയാണ് "അമ്മേ എനിക്ക് മിഠായി വേണ്ട. ഈ കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നമുക്ക് വേണ്ടത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ല പഴങ്ങളും പച്ചക്കറികളുമാണ്. അതു കൊണ്ട് എനിക്ക് മിഠായി വേണ്ട. മിഠായിയിൽ ഒരു ഗുണവുമില്ല" മിന്നു പറഞ്ഞതു കേട്ട് അമ്മ പുഞ്ചിരിച്ചു.</p> | ||
{{BoxBottom1 | {{BoxBottom1 |
21:50, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
ഒരു ദിവസം മിന്നു വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു. അപ്പോൾ അവളുടെ അമ്മയും കൂടെ ഉണ്ടായിരുന്നു. അപ്പോൾ റോഡിൽ ഒരു മാമൻ അവളോട് വിളിച്ചു ചോദിച്ചു" മിഠായി വേണോ മിഠായി ". അപ്പോൾ അമ്മ അവളോട് ചോദിച്ചു "നിനക്ക് മിഠായി വേണോ ". മിന്നു പറഞ്ഞതിങ്ങനെയാണ് "അമ്മേ എനിക്ക് മിഠായി വേണ്ട. ഈ കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നമുക്ക് വേണ്ടത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ല പഴങ്ങളും പച്ചക്കറികളുമാണ്. അതു കൊണ്ട് എനിക്ക് മിഠായി വേണ്ട. മിഠായിയിൽ ഒരു ഗുണവുമില്ല" മിന്നു പറഞ്ഞതു കേട്ട് അമ്മ പുഞ്ചിരിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ