ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ് കാളികാവ് ബസാർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rajeeshnaduvath (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Rajeeshnaduvath (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
പ്രബഞ്ചം മുഴുവൻ മഹാമാരിതൻ
പ്രപഞ്ചം മുഴുവൻ മഹാമാരിതൻ
മുൾമുനയിൽ നിർത്തിയ കോവിഡേ
മുൾമുനയിൽ നിർത്തിയ കോവിഡേ
നിന്റെ വിപത്തിനാൽ സ്തംഭിച്ചിടും
നിന്റെ വിപത്തിനാൽ സ്തംഭിച്ചിടും
പ്രബ‍ഞ്ചത്തിൽ നിന്നും
പ്രപഞ്ചത്തിൽ നിന്നും
നീ വിട പറയുക.....
നീ വിട പറയുക.....
വിട പറയുക എന്നെന്നേക്കുമായി....
വിട പറയുക എന്നെന്നേക്കുമായി....
ആയിരം പൂർണ ചന്ദ്രൻ
ആയിരം പൂർണ ചന്ദ്രൻ
ഉദിച്ചിടും ഭംഗിയിൽ വീണ്ടും
ഉദിച്ചിടും ഭംഗിയിൽ വീണ്ടും
പ്രബഞ്ചം ശോഭിച്ചിടട്ടെ
പ്രപഞ്ചം ശോഭിച്ചിടട്ടെ
ജനനന്മക്കായി....
ജനനന്മക്കായി....
</poem> </center>
</poem> </center>

21:37, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

പ്രപഞ്ചം മുഴുവൻ മഹാമാരിതൻ
മുൾമുനയിൽ നിർത്തിയ കോവിഡേ
നിന്റെ വിപത്തിനാൽ സ്തംഭിച്ചിടും
ഈ പ്രപഞ്ചത്തിൽ നിന്നും
നീ വിട പറയുക.....
വിട പറയുക എന്നെന്നേക്കുമായി....
ആയിരം പൂർണ ചന്ദ്രൻ
ഉദിച്ചിടും ഭംഗിയിൽ വീണ്ടും
ഈ പ്രപഞ്ചം ശോഭിച്ചിടട്ടെ
ജനനന്മക്കായി....

സഫാൻ
3 B ഗവ.യു.പി സ്കൂൾ കാളികാവ് ബസാ‍ർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത