"എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/കണ്ണീർ പറഞ്ഞ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
കണ്ണീർ പറഞ്ഞ കഥ ഒരു ദിവസം 4 5 കുട്ടികൾ ഒരു അനാഥാലയം സന്ദർശിക്കാൻ പോയി
കണ്ണീർ പറഞ്ഞ കഥ


അതിൽ ഒരാൾക്ക് കൂട്ടുകാരോടൊപ്പം അനാഥാലയ സന്ദർശിക്കാൻ മടിയായിരുന്നു വലിയ സമ്പത്ത് ഉള്ള കുടുംബത്തിൽ പിറന്ന താൻ എങ്ങനെ അനാഥാലയ സന്ദർശിക്കും എന്നായിരുന്നു അവരുടെ ചിന്ത അവൻ കൂട്ടുകാരോടൊപ്പം അനാഥാലയം സന്ദർശിച്ചു അവർ ചെന്നപ്പോൾ അനാഥാലയ സൂക്ഷിപ്പുകാരൻ കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു ഭക്ഷണത്തിനുവേണ്ടി അയാളെ കണ്ടപ്പോൾ പോകാൻ മടിച്ചിരുന്ന കുട്ടി അയാളെ പുച്ഛിച്ചുതള്ളി രാത്രി തിരികെ വീട്ടിലെത്തി പക്ഷേ തൻറെ വീട്ടിലെ സാധനം എല്ലാം തീർന്നു അപ്പോൾ അയാൾ താൻ പുച്ഛിച്ചു തള്ളിയ വ്യക്തിയെ ഓർത്തു അപ്പോൾ അയാൾക്ക് ആ കണ്ണുനീർ വില മനസ്സിലായി അതിനുശേഷം എല്ലാ മനുഷ്യരെയും സഹായിച്ചു തുടങ്ങി
ഒരു ദിവസം 4 5 കുട്ടികൾ ഒരു അനാഥാലയം സന്ദർശിക്കാൻ പോയി അതിൽ ഒരാൾക്ക് കൂട്ടുകാരോടൊപ്പം അനാഥാലയ സന്ദർശിക്കാൻ മടിയായിരുന്നു .
വലിയ സമ്പത്ത് ഉള്ള കുടുംബത്തിൽ പിറന്ന താൻ എങ്ങനെ അനാഥാലയ സന്ദർശിക്കും എന്നായിരുന്നു അവരുടെ ചിന്ത .
അവൻ കൂട്ടുകാരോടൊപ്പം അനാഥാലയം സന്ദർശിച്ചു.അവർ ചെന്നപ്പോൾ അനാഥാലയ സൂക്ഷിപ്പുകാരൻ കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു .
ഭക്ഷണത്തിനുവേണ്ടി അയാളെ കണ്ടപ്പോൾ പോകാൻ മടിച്ചിരുന്ന കുട്ടി അയാളെ പുച്ഛിച്ചുതള്ളി .രാത്രി തിരികെ വീട്ടിലെത്തി പക്ഷേ തൻറെ  
വീട്ടിലെ സാധനം എല്ലാം തീർന്നു അപ്പോൾ അയാൾ താൻ പുച്ഛിച്ചു തള്ളിയ വ്യക്തിയെ ഓർത്തു അപ്പോൾ അയാൾക്ക് ആ കണ്ണുനീരിൻെ വില മനസ്സിലായി .
അതിനുശേഷം എല്ലാ മനുഷ്യരെയും സഹായിച്ചു തുടങ്ങി
 
ഹന്നാമോൾ മേരി മനോജ്
9 B
SSHS POTTANKAD

21:02, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണീർ പറഞ്ഞ കഥ

ഒരു ദിവസം 4 5 കുട്ടികൾ ഒരു അനാഥാലയം സന്ദർശിക്കാൻ പോയി അതിൽ ഒരാൾക്ക് കൂട്ടുകാരോടൊപ്പം അനാഥാലയ സന്ദർശിക്കാൻ മടിയായിരുന്നു . വലിയ സമ്പത്ത് ഉള്ള കുടുംബത്തിൽ പിറന്ന താൻ എങ്ങനെ അനാഥാലയ സന്ദർശിക്കും എന്നായിരുന്നു അവരുടെ ചിന്ത . അവൻ കൂട്ടുകാരോടൊപ്പം അനാഥാലയം സന്ദർശിച്ചു.അവർ ചെന്നപ്പോൾ അനാഥാലയ സൂക്ഷിപ്പുകാരൻ കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു . ഭക്ഷണത്തിനുവേണ്ടി അയാളെ കണ്ടപ്പോൾ പോകാൻ മടിച്ചിരുന്ന കുട്ടി അയാളെ പുച്ഛിച്ചുതള്ളി .രാത്രി തിരികെ വീട്ടിലെത്തി പക്ഷേ തൻറെ വീട്ടിലെ സാധനം എല്ലാം തീർന്നു അപ്പോൾ അയാൾ താൻ പുച്ഛിച്ചു തള്ളിയ വ്യക്തിയെ ഓർത്തു അപ്പോൾ അയാൾക്ക് ആ കണ്ണുനീരിൻെ വില മനസ്സിലായി . അതിനുശേഷം എല്ലാ മനുഷ്യരെയും സഹായിച്ചു തുടങ്ങി

ഹന്നാമോൾ മേരി മനോജ് 9 B SSHS POTTANKAD