"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ കൊറോണ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ.          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ.          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>

20:55, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ.

ഹേ കൊറോണയെ പോകുക.
ഇന്ത്യൻ പതാക നീ കണ്ടതല്ലേ.
ഭീകര രൂപത്തെ തച്ചുടച്ചീടുന്ന
 ധീര ജവാൻമാരുണ്ടിവിടെ.
വെളള പടയെ തുരത്തി ഓടിക്കുവാൻ.
 ബാപ്പുജി നെഞ്ചുവിരിച്ച പോലെ.
ഹേ വൈറസേ നിന്നെത്തടുക്കുവാൻ
ഇന്ത്യൻ ജനത കൈകോർത്തീടുന്നു.
കേരളമെന്നൊരു കൊച്ചുനാടിനോടു
മല്ലിടാതെ നീ പോയീടുക.
ഇല്ലെങ്കിൽ നിന്ന തച്ചുടച്ചീടുവാൻ
 ഇന്ത്യൻ ജനത ഒന്നാകെ വരു.
തുരത്തീടാ० നമ്മളീ കൊറോണയെ.
ശുചിത്വമോടെ ഒന്നായ് ഞങ്ങൾ നേരീടു० വിപത്തിനെ.

അമൽ സുജീവ്
4 A വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത