"ഗവ:എൽ പി എസ്സ് പെരുമ്പെട്ടി/അക്ഷരവൃക്ഷം/ഞാനും മഴയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification| name=pcsupriya| തരം= കവിത}}

20:54, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാനും മഴയും

മഴയെ എനിക്കിഷ്ടമാണ്
മഴയിൽ നനയാൻ അതിലേറെ ഇഷ്ടമാണ്
മഴയിൽ നനഞ്ഞ ഒരു ചെടിയിൽ
തലോടുവാൻ ഒരുപാട് ഇഷ്ടമാണ്
ജനലരികിൽ മഴയെ കാണുവാനും
കളിവഞ്ചി തീർത്തൊഴുകുവാനും
മഴത്തുള്ളി തട്ടി കളിക്കുവാനും എനിക്കിഷ്ടമാണ്
മഴയുടെ താളം പിടിച്ചും
മഴതോർന്ന മണ്ണിൽ കളിച്ചും
 മഴയിലൂടെ അങ്ങനെ നടന്നു നീങ്ങി
ഞാനും മഴയും കൂട്ടായി
             

കൃഷ്ണപ്രിയ
4 A ഗവ:എൽ പി എസ്സ് പെരുമ്പെട്ടി
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത