"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കൊറോണ തകർത്ത സ്വപ്‍നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   കൊറോണ തകർത്ത സ്വപ്‍നം    <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| ഉപജില്ല=  മാനന്തവാടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മാനന്തവാടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം=  ലേഖനം    <!-- കവിത, കഥ, ലേഖനം -->   
| തരം=  കവിത  <!-- കവിത, കഥ, ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:53, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  കൊറോണ തകർത്ത സ്വപ്‍നം   

വേനൽക്കാലം വന്നല്ലോ
അവധിക്കാലമടുത്തല്ലോ
പള്ളിക്കൂടം പൂട്ടൂലോ
നാട്ടിലൊക്കെ പോകാലോ
കൂട്ടരുമൊത്ത് കളിക്കാലോ
ഇങ്ങനെയെല്ലാം മനസ്സിൽ ഞാൻ
കണക്കുകൂട്ടിയിരുന്നപ്പോൾ
അയ്യോ കഷ്ടം വന്നല്ലോ
കൊവിഡ്-19 വന്നല്ലോ!
പ്ലാനുകളെല്ലാം പാളീലോ
ഞങ്ങളെയെല്ലാം വീട്ടിൽ പൂട്ടി
കൊറോണ പാറി നടക്കുന്നേ
ഇതിനെ ഞങ്ങൾ അതിജീവിക്കും
കൂടെയുണ്ട് ആരോഗ്യമേഖല
ഊണുമുറക്കവുമില്ലാതെ
നമുക്കായെന്നും പൊരുതുന്നു
കരുത്തായ് കൂടെയുണ്ടല്ലേോ
ടീച്ചറമ്മയുമുണ്ടല്ലോ
കൊറോണയെ നാം പൂട്ടീടും
നമ്മൾ പാറി നടന്നീടും.
 

റിമ റോബിൻ
5 c ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത