"ഗവ:എൽ പി എസ്സ് പെരുമ്പെട്ടി/അക്ഷരവൃക്ഷം/ഞാനും മഴയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാനും മഴയും <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
മഴയെ എനിക്കിഷ്ടമാണ്  
മഴയെ എനിക്കിഷ്ടമാണ്  
മഴയിൽ നനയാൻ അതിലേറെ ഇഷ്ടമാണ്  
മഴയിൽ നനയാൻ അതിലേറെ ഇഷ്ടമാണ്  
മഴയിൽ നനഞ്ഞ ഒരു ചെടിയിൽ തലോടുവാൻ ഒരുപാട് ഇഷ്ടമാണ്  
മഴയിൽ നനഞ്ഞ ഒരു ചെടിയിൽ  
തലോടുവാൻ ഒരുപാട് ഇഷ്ടമാണ്  
ജനലരികിൽ മഴയെ കാണുവാനും  
ജനലരികിൽ മഴയെ കാണുവാനും  
കളിവഞ്ചി തീർത്തൊ ഴുകുവാനും
കളിവഞ്ചി തീർത്തൊഴുകുവാനും
മഴത്തുള്ളി തട്ടി കളിക്കുവാനും  എനിക്കിഷ്ടമാണ്  
മഴത്തുള്ളി തട്ടി കളിക്കുവാനും  എനിക്കിഷ്ടമാണ്  
മഴയുടെ താളം പിടിച്ചും  
മഴയുടെ താളം പിടിച്ചും  
വരി 14: വരി 15:
  മഴയിലൂടെ അങ്ങനെ നടന്നു നീങ്ങി  
  മഴയിലൂടെ അങ്ങനെ നടന്നു നീങ്ങി  
ഞാനും മഴയും കൂട്ടായി
ഞാനും മഴയും കൂട്ടായി
             കൃഷ്ണപ്രിയ
              
            ക്ലാസ്സ് - നാല്
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=കൃഷ്ണപ്രിയ  
| പേര്=കൃഷ്ണപ്രിയ  
| ക്ലാസ്സ്= ക്ലാസ്സ് - നാല്     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ:എൽ പി എസ്സ് പെരുമ്പെട്ടി   37606          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ:എൽ പി എസ്സ് പെരുമ്പെട്ടി           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 37606
| ഉപജില്ല= വെണ്ണിക്കുളം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വെണ്ണിക്കുളം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പത്തനംതിട്ട     
| ജില്ല=പത്തനംതിട്ട     

20:53, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനും മഴയും

മഴയെ എനിക്കിഷ്ടമാണ്
മഴയിൽ നനയാൻ അതിലേറെ ഇഷ്ടമാണ്
മഴയിൽ നനഞ്ഞ ഒരു ചെടിയിൽ
തലോടുവാൻ ഒരുപാട് ഇഷ്ടമാണ്
ജനലരികിൽ മഴയെ കാണുവാനും
കളിവഞ്ചി തീർത്തൊഴുകുവാനും
മഴത്തുള്ളി തട്ടി കളിക്കുവാനും എനിക്കിഷ്ടമാണ്
മഴയുടെ താളം പിടിച്ചും
മഴതോർന്ന മണ്ണിൽ കളിച്ചും
 മഴയിലൂടെ അങ്ങനെ നടന്നു നീങ്ങി
ഞാനും മഴയും കൂട്ടായി
             

കൃഷ്ണപ്രിയ
4 A ഗവ:എൽ പി എസ്സ് പെരുമ്പെട്ടി
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത