"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ലേഖനം)
 
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    ചെറുത്തു നിൽക്കാം
| തലക്കെട്ട്=    പരിസ്ഥിതി;നമ്മുടെ പോറ്റമ്മ
| color=  3   
| color=  3   
}}
}}
ലോകം ഇന്ന് അതിഭയാനകമായി നോക്കിക്കാണുന്ന രോഗമാണ് '''കൊറോണ''' അല്ലെങ്കിൽ '''കോവിഡ്  19'''.
ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഈ ഒരു ദിനത്തിൽ ഒതുങ്ങുന്നതല്ല നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷണം. അത് മലിനമായാൽ അതിൻ്റെ പ്രത്യാഘാതവും നമ്മുക്ക് തന്നെയാണ്. പരിസ്ഥിതിയെ നമ്മുടെ  '''പോറ്റമ്മ''' എന്നു തന്നെ പറയാം. നമ്മുടെ പോറ്റമ്മയെ സംരക്ഷിക്കേണ്ട ചുമതലയും നമുക്ക് തന്നെയാണ്. വായു, ജലം തുടങ്ങിയ പരിസ്ഥിതിയിലെ അംഗങ്ങളിലുള്ള നമ്മുടെ കൈകടത്തലുകൾ നമുക്ക് ചുരുക്കാം.
ചൈനയിലാണ് ഇതിന്റെ ഉത്ഭവം. ഇത്‌ പടർന്നു പിടിക്കുകയാണ്. മനുഷ്യർ  മനുഷ്യരെ തന്നെ പേടിച്ചു വീട്ടിൽ കഴിയുന്നു. ഈ രോഗം കൂടുതലുള്ളത് അമേരിക്കയിലും ഗൾഫിലുമാണ്. ഈ അസുഖം വന്ന് ലക്ഷക്കണക്കിന് മനുഷ്യർ മരണപ്പെട്ടിരിക്കുന്നു. കുറേ ആളുകൾ ദുരിതാവസ്ഥയിൽ കഴിയുന്നുണ്ട്. കുറച്ചു ആളുകൾക്ക് ഈ രോഗം മാറിയിട്ടുണ്ട്. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു.
 
കേരളത്തിലും ഈ രോഗം ഉണ്ട്. പക്ഷെ മറ്റു സ്ഥലങ്ങളെ പോലെയല്ല. കുറച്ചു കുറവുണ്ട്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ലോക്ക് ഡൗൺ. നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം പുറത്തു പോയി വരുമ്പോളും ഭക്ഷണത്തിനു മുമ്പും ശേഷവും ഹാൻഡ്‌വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.
അതിലൂടെ നമുക്ക് നമ്മുടെ പരിസ്ഥിയെ സംരക്ഷിക്കാം .......
നമുക്ക് കൊറോണയിൽ നിന്നും അതിജീവിക്കാം.  
{{BoxBottom1
{{BoxBottom1
| പേര്= ഷഫാഫ് സി
| പേര്= ഷഫാഫ് സി
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/865064" എന്ന താളിൽനിന്ന് ശേഖരിച്ചത്