|
|
വരി 1: |
വരി 1: |
| {{BoxTop1 | | {{BoxTop1 |
| | തലക്കെട്ട്= ഗുണപാഠം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }}
| |
| <center> <poem>
| |
| | |
| ഒന്നാം ക്ലാസ്സിലെ പുസ്തകം കാണുമ്പോൾ
| |
| ഞാനെന്റെ സ്കൂളിനെ ഓർത്തിടുന്നു
| |
| കൂട്ടുകാരൊത്തു കളിച്ചുനടന്നൊരാ
| |
| നല്ലദിനങ്ങളെ ഓർത്തിടുന്നു
| |
|
| |
| മധുരമായ് ലളിതമായ് വിദ്യതന്നീടുന്ന
| |
| ഗുരുനാഥന്മാരെയും ഓർത്തിടുന്നു
| |
| കാണുവാനിന്നുമൊരാശയുണ്ടെങ്കിലും
| |
| വീട്ടിലിരുന്നിടാം കൂട്ടുകാരെ
| |
|
| |
| മാരകമായരോഗമതേകിടും
| |
| വൈറസിനെയും തുരത്തിടുവാൻ
| |
| മാതാപിതാക്കളെ കൂട്ടുകാരെ
| |
| നമുക്കൊന്നായി നിത്യം പരിശ്രമിക്കാം
| |
| | |
| വീട്ടിലാണെങ്കിലും അകലെയാണെങ്കിലും
| |
| പേമാരിയിൽ നിന്ന് മുക്തരാകാം
| |
| ഒന്നിച്ചുപോരുതിത്തോൽപിക്കയെങ്കിലോ
| |
| എന്നും നമുക്കൊരുമിച്ചുകൂടാം
| |
| | |
| കൈകൾ കഴുകിടാം മാസ്ക്കും ധരിച്ചിടാം
| |
| തുമ്മുമ്പോൾ തൂവാലയാൽ മറയ്ക്കാം
| |
| രോഗം പകരാതെ രോഗം പകർത്താതെ
| |
| നമ്മളെ നമ്മളാൽ അകലെ നിർത്താം
| |
| | |
| | |
| </poem> </center>
| |
| | |
| {{BoxBottom1
| |
| | പേര്= ഋതുകൃഷ്ണ പെരുമാൾ
| |
| | ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം ഡി എൽ പി സ്കൂൾ പാവുക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 36339
| |
| | ഉപജില്ല= ചെങ്ങന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | | }} |