ഉള്ളടക്കത്തിലേക്ക് പോവുക

"വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14547 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
14547 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 8: വരി 8:
പൂക്കൾ ചിരിക്കുന്ന ഗ്രാമം  
പൂക്കൾ ചിരിക്കുന്ന ഗ്രാമം  
കിളികൾ ചിലയ്ക്കുന്ന ഗ്രാമം  
കിളികൾ ചിലയ്ക്കുന്ന ഗ്രാമം  
മരങ്ങളാടികളിക്കുന്ന ഗ്രാമം  
മരങ്ങളാടിക്കളിക്കുന്ന ഗ്രാമം  
വർണചിറകുകൾ വീശി  
വർണച്ചിറകുകൾ വീശി  
വാനിൽ പാറിക്കളിക്കുന്ന പൂമ്പാറ്റയും
വാനിൽ പാറിക്കളിക്കുന്ന പൂമ്പാറ്റയും
  കളകളം പാടുന്ന പുഴകളും  
  കളകളം പാടുന്ന പുഴകളും  

19:34, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രാമം

ഒരു കൊച്ചു സുന്ദര ഗ്രാമം
പൂക്കൾ ചിരിക്കുന്ന ഗ്രാമം
കിളികൾ ചിലയ്ക്കുന്ന ഗ്രാമം
മരങ്ങളാടിക്കളിക്കുന്ന ഗ്രാമം
വർണച്ചിറകുകൾ വീശി
വാനിൽ പാറിക്കളിക്കുന്ന പൂമ്പാറ്റയും
 കളകളം പാടുന്ന പുഴകളും
എന്തു മനോഹരമാണീ ഗ്രാമം

 

ശ്രീ സാൻവി ക.കെ
1 A വാഗ് ദേവിവിലാസം എൽ .പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത