"ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

18:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യം

 
ആരോഗ്യത്തിന് ആവശ്യമായി വേണ്ടതെന്തന്നറിമോ
ഗുണമേറും ഭക്ഷണവും വൃത്തിയുമാണേ
നിത്യവും നാം കഴിക്കേണ്ട ഭക്ഷണക്രമം പറയാം
ശ്രദ്ധയോടെ കേട്ടുകൊൾവിൻ കൊച്ചുകൂട്ടരെ
അരി, ഗോതമ്പ്,പിന്നെ മിതമായി മധുരവും
എണ്ണയും നെയ്യും നമുക്ക് ഊർജ്ജം തരുന്നു
കൈകൾ രണ്ടും വൃത്തിയായി കഴുകുവിൻ കൂട്ടരെ
മാരകമായ അസുഖങ്ങൾ പിടിപെടാതെ
വരും തലമുറയ്ക്കായ് നന്മകൾ ചെയ്യു
ചുമയും തുമ്മലും വന്നാൽ തൂവാല കെട്ടിടേണം നമ്മൾ
ഭൂമിയെ രക്ഷിയ്ക്കു നന്മയുടെ നാളേയ്ക്കായ്

ആതിര അനിൽകുമാർ
3 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത