"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
ലോകാ സമസ്താ സുഖിനോ ഭവന്തു </poem> </center>
ലോകാ സമസ്താ സുഖിനോ ഭവന്തു </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= പൂർണെന്തൂ ശങ്കർ
| പേര്= പൂർണേന്ദു ശങ്കർ


| ക്ലാസ്സ്= 9D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 35: വരി 35:
| സ്കൂൾ കോഡ്= 43072
| സ്കൂൾ കോഡ്= 43072
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം സൗത്ത്
| ജില്ല= തിരുവനന്തപുരം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

18:25, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ഒരു നുള്ളു കണ്ണീര് വാർത്തീലോകം വൃദ്ധയോട്
ചേരുന്നു നാം ഏവരും..

ഭയമല്ല കരുതലാണടിയുറച്ചാൽ നാളിൽഅതിജീവനത്തിൽ
കഥ പറയാം..

സൃഷ്ടിച്ച സ്രഷ്ടാവ് പോലും പകച്ചു പോയി..

സർവവും വെട്ടി പിടിക്കുവാൻ നീ നേർത്ത സമവാക്യം ആദ്യം ഒന്ന് അതിൽ പിറവികൊണ്ടു..

നിൻ ബന്ധനത്തിൻറെ ചുരുളഴിച്ചിന്നവർ അന്ധകൻറെ വേഷം കെട്ടിയാടി..

 ഈ മഹാമാരി തൻ വിധിയോർത്ത് കരയുവാൻ കഴിയില്ല മനുജാനിൽ കർമ്മഫലം..

വൻമതിൽ താങ്ങിയാ കോട്ടകൾ തച്ചുടച്ചിന്നവൻ ഇന്നലെ മണ്ണിലും തേരോട്ടമായി..

ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ചത്താലും തീരാത്ത
 പാപിയായി ...

അകന്നിരിക്കാം രക്തബന്ധങ്ങൾ ഒക്കെയും ഇരുളിന്റെ മറന്നിറങ്ങും ഒരു പുലരി വരെയും..

(വാനോളം വാഴ്ത്തി പുകഴ്ത്തീടാം ഈ നല്ല ആതുരസേവന നീതിതൻ പാലകർ)
ലോകാ സമസ്താ സുഖിനോ ഭവന്തു

പൂർണേന്ദു ശങ്കർ
9D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത