"കുമരങ്കരി ഡി യു പി എസ്/അക്ഷരവൃക്ഷം/പുതിയതിന്റെപേര്/കുഞ്ഞിതത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കുഞ്ഞിതത്തമ്മ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=കുഞ്ഞിതത്തമ്മ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>


പണ്ട് പണ്ട് ഒരിടത്ത് ഒരു ഗ്രാമമുണ്ടായിരുന്നു ഗ്രാമത്തിനരികെ ഒരു വയൽ ഉണ്ടായിരുന്നു വയലിൻ അരികിലായി ചക്കര മാവിൽ നിറയെ മാമ്പഴം കിടന്നിരുന്നു ആ മാവിൽ ഒരു കുഞ്ഞി തത്തമ്മ താമസിച്ചിരുന്നകുഞ്ഞി തത്തമ്മയ്ക് മാമ്പഴം തീരെ ഇഷ്ടമല്ലായിരുന്നു കുഞ്ഞി തത്തമ്മയ്ക് വയലിലെനെൽമണികൾ ആയിരുന്നു വളരെ ഇഷ്ടം കുഞ്ഞി തത്ത അമ്മയ്ക്ക് പട്ടണം കാണാൻ മോഹം അവൾ പട്ടണത്തിലേക്കു പറന്നു കാഴ്ചകൾ എല്ലാം കണ്ടു തിരികെ എത്തിയപ്പോൾ ഏറെ വൈകി തിരികെ വന്നപ്പോൾ കണ്ട് കാഴ്ച ഭയാനകമായിരുന്നു അവൾക്ക് കഴിക്കാൻ ആയുള്ള നെൽമണികൾ എല്ലാം ഉടമസ്ഥർ കൊയ്തു കഴിഞ്ഞിരുന്നു ഇനിയുള്ള ദിവസം എന്ത് കഴിക്കും എന്നോർത്ത് അവൾ സങ്കടപ്പെട്ടു അപ്പോൾ ചക്കരമാവ് അവളെ കൈകാട്ടി വിളിച്ചു അവൾക്ക് കൈ നിറയെ മാമ്പഴം നൽകി ഇന്നലെവരെ താൻ ഇഷ്ടപ്പെടാതിരുന്ന മാമ്പഴം തൻറെ വിശപ്പടക്കി ഓർത്തപ്പോൾ അവൾക്ക് ഒരുപാട് സങ്കടമായി കുഞ്ഞി തത്തമ്മക്ക് അതുവരെ ഇല്ലാത്ത സ്നേഹം ചക്കരമാവ് നോട് തോന്നി ആവശ്യസമയത്ത് ഉപകാരപ്പെടുന്ന അവരാണ് യഥാർത്ഥ സുഹൃത്തുക്കൾ എന്ന ഗുണപാഠം കുഞ്ഞി തത്ത അമ്മയ്ക്ക് മനസ്സിലാവുകയും ചെയ്തു.
</p>
{{BoxBottom1
| പേര്=ആനന്ദ് വിനോദ്
| ക്ലാസ്സ്=7    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഡി.യു.പി.എസ്‌.കുമരംകരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=46424
| ഉപജില്ല=വെളിയനാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:10, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം