"ഇരഞ്ഞിക്കുളങ്ങര എൽ.പി.എസ്/അക്ഷരവൃക്ഷം/മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മലിനീകരണം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പരിസ്ഥിതി മലിനീകരണം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് പരിസ്ഥിതി മലിനീകരണം.. ലോകത്തെങ്ങുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു ദിനം പോലും ഉണ്ടാകാറില്ല. എന്നാൽ ഇന്ന്  പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ" നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിച്ചേർന്ന ഒരു വിഷയം മാത്രമായി മാറിയിരിക്കുന്നു. മനുഷ്യനും പരിസ്ഥിതിക്കും അപകടകരമായ വസ്തുക്കൾ  സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്. സമൂഹത്തിലെ സുപ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം, മനുഷ്യരാശി നേരിടുന്ന ഒരു ഭീഷണിയാണ് പരിസര മലിനീകരണം.
അമിത്ത് . പി
                                                                                                                                                5th Std
 
</poem> </center>

16:41, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി മലിനീകരണം